ആവർത്തിക്കുമോ? അടി പതറുമോ? സെമി ഫൈനൽ സമ്മർദ്ദത്തെക്കുറിച്ച് മറുപടിയുമായി രോഹിത് ശർമ്മ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആവർത്തിക്കുമോ? അടി പതറുമോ? സെമി ഫൈനൽ സമ്മർദ്ദത്തെക്കുറിച്ച് മറുപടിയുമായി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 10:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ നാളെ ന്യൂസിലാൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് വാങ്കഡെയിൽ ഇന്ത്യ പകരം വീട്ടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. പക്ഷേ നാളെ 10-ാം ജയം സ്വന്തമാക്കി ഫൈനലിലേക്ക് ഇന്ത്യ മുന്നേറുമെന്ന ആത്മവിശ്വാസമാണ് നായകൻ രോഹിത് ശർമ്മയ്‌ക്ക് ഉള്ളത്.

2019 ലോകകപ്പിലെ സെമി ഫൈനൽ ആവർത്തിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് മറുപടി പറഞ്ഞത്. അന്നുണ്ടായിരുന്ന സാഹചര്യങ്ങളല്ല നിലവിലുളളത്. ഇന്ത്യൻ ടീമിൽ അന്ന് കളിച്ച താരങ്ങല്ല ഇപ്പോഴുളളത്. ഇംഗ്ലണ്ടിലെ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളതെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ 5-10 വർഷത്തിനിടെ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും രോഹിത് വ്യക്തമാക്കി.

വാങ്കഡെ സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമല്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് മറുപടിയായി താൻ അവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് രോഹിത് പ്രതികരിച്ചു. കഴിഞ്ഞ 4-5 മത്സരങ്ങളുടെ ഗതിവച്ച് സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ലെന്ന് രോഹിത് വ്യക്തമാക്കി.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങൾ ടീമിന് സമ്മർദ്ദം നൽകുന്നില്ലേയെന്നും മാദ്ധ്യമപ്രവർത്തകർ ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരും 1983ലെ ലോകകപ്പ് സമയത്ത് ജനിച്ചിട്ടില്ലെന്ന് രോഹിത് പ്രതികരിച്ചു. 2011-ൽ ലോകകപ്പ് ടീമിന്റെ ഭാഗമായവരിൽ ഭൂരിഭാഗം പേരും ഇന്ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓരോ മത്സരത്തിന് മുമ്പും ഏങ്ങനെ വിജയിക്കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും താരം പറഞ്ഞു.

 

Tags: rohit sharmaSemi-FinalWC2023INDIA - NEWZEALAND
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies