ഡെലിവറി കഴിഞ്ഞവരെ എന്തിനാണ് ബോഡി ഷെയിമിംഗ് ചെയ്യുന്നത്; വിമർശിക്കുന്നവർക്ക് മറുപടിയുമായി നടി സ്‌നേഹ ശ്രീകുമാർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ഡെലിവറി കഴിഞ്ഞവരെ എന്തിനാണ് ബോഡി ഷെയിമിംഗ് ചെയ്യുന്നത്; വിമർശിക്കുന്നവർക്ക് മറുപടിയുമായി നടി സ്‌നേഹ ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 05:33 pm IST
FacebookTwitterWhatsAppTelegram

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയ താരങ്ങളാണ് ശ്രീകുമാറും സ്‌നേഹയും. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ഇരുവരും മലയാളി പ്രേക്ഷകർക്ക് ശ്രദ്ധേയരാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിൽ ഒരു കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് താരങ്ങൾ. ഇപ്പോഴിതാ പ്രസവ ശേഷം തനിക്ക് നേരിടേണ്ടി വന്ന മോശം അവസ്ഥയെ കുറിച്ച് പറയുകയാണ് സ്‌നേഹ. ഇക്കാര്യം പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഭർത്താവും ഭാര്യയും പ്രസവ ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഞാൻ ഗർഭിണിയായിരുന്നപ്പോഴും, പ്രസവം കഴിഞ്ഞതിന് ശേഷവും നേരിടേണ്ടിവന്ന ചില കാര്യങ്ങളാണ് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. ഗർഭിണിയായിരുന്നപ്പോൾ ഇഷ്ടമുള്ളതെല്ലാം ഞാൻ ചെയ്തിരുന്നത്. അന്നൊക്കെ ഞാൻ വളരെ സന്തോഷവതിയാണെന്ന് എല്ലാവരും കരുതിയിട്ടുണ്ടാകും. എന്നാൽ അങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചിലപ്പോൾ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ പ്രശ്‌നങ്ങൾ എങ്ങനെയാണ് ഞങ്ങൾ മറികടക്കേണ്ടതെന്ന് തനിക്കും ഭർത്താവ് ശ്രീകുമാറിനും ശരിക്കും വ്യക്തതയില്ലായിരുന്നു. തുടക്ക സമയത്ത് താൻ എന്ത് പ്രശ്‌നമുണ്ടായാലും കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളും തന്നെ സങ്കടപ്പെടുത്തുമെന്നും എന്തിനാണ് താൻ വഴക്കിടുന്നത് എന്നൊക്കെ ഭർത്താവ് ശ്രീകുമാർ വിചാരിക്കുമായിരുന്നെന്നും സ്‌നേഹ പറഞ്ഞു.

എന്നാൽ ഡെലിവറിയ്‌ക്ക് ശേഷവും പ്രശ്‌നങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഡെലിവറിയ്‌ക്ക് ശേഷം ബോഡി ഷെയിമിംഗ് കൂടി വന്നു. ഡെലിവറി കഴിഞ്ഞപ്പോൾ ഒരുപാട് തടിച്ചല്ലോയെന്ന് പറഞ്ഞ ചിലരുണ്ട്. താൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ ഇപ്പൊ കുറച്ചു കൂടി തടിച്ചെന്ന് പറയുന്നവരുണ്ട്. വയർ കുറയാനെന്താണ് ഒന്നും ചെയ്യാത്തത് അങ്ങനെ പോകുന്നു നൂറ് ചോദ്യങ്ങൾ. സി സെക്ഷൻ ഡെലിവറി കഴിഞ്ഞ തനിക്ക് നിവർന്ന് നിന്ന് ഇപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ മൂന്ന് മാസം അല്ലേ ആയുള്ളൂവെന്ന് പറയുമ്പോഴും അഭിപ്രായ കമ്മിറ്റിക്കാർ മറ്റെന്തെങ്കിലും ആകും പറയുക.

ഭക്ഷണം കുറയ്‌ക്കണമെന്ന് നിർദ്ദേശിക്കും. എന്താണ് തടി കുറയാത്തത് എന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് എന്തിനാണ് ചോദിക്കുന്നതെന്നും തനിക്ക് മനസ്സിലായിട്ടില്ലെന്നും സ്‌നേഹ പറഞ്ഞു.

 

Tags: actressSUBSNEHA SREEKUMAR
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies