തിരിമറി ആദ്യം പന്തില്‍ പിന്നെ ഡി.ആര്‍.എസില്‍ ഇപ്പോള്‍ ടോസില്‍.! രോഹിത് അത് ചെയ്തു, വിറളി പൂണ്ട് പുത്തന്‍ ആരോപണവുമായി പാക് മുന്‍താരം
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

തിരിമറി ആദ്യം പന്തില്‍ പിന്നെ ഡി.ആര്‍.എസില്‍ ഇപ്പോള്‍ ടോസില്‍.! രോഹിത് അത് ചെയ്തു, വിറളി പൂണ്ട് പുത്തന്‍ ആരോപണവുമായി പാക് മുന്‍താരം

Janam Web Desk by Janam Web Desk
Nov 16, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ആദ്യം പന്തിലായിരുന്നു കൃത്രിമം കാണിച്ചതെങ്കില്‍ പിന്നീട് അത് ഡി.ആര്‍.എസിലായിരുന്നു എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ മാറി, ടോസിലാണ് ഇന്ത്യ തട്ടിപ്പ് നടത്തിയതെന്നാണ് ഒരു പാകിസ്താന്‍ മുന്‍ താരത്തിന്റെ ആരോപണം. ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു മുന്‍ താരത്തിന്റെ പരാമര്‍ശം. രോഹിത് ശര്‍മ്മ എതിര്‍താരത്തിന് കാണാത്തവിധം കോയിന്‍ ഉയരത്തിലേക്ക് ടോസ് ചെയ്‌തെന്നാണ് ആരോപണം.

ഒട്ടു പരിചിതമല്ലാത്ത പ്രവൃത്തി, രോഹിത് ശര്‍മ്മ കോയിന്‍ വളരെ ഉയരത്തിലേക്കാണ് ടോസ് ചെയ്തത്. എതിര്‍ ടീമിലെ ക്യാപ്റ്റന് കാണാനാകാത്ത വിധം ഉയരെ..നിങ്ങള്‍ മറ്റുള്ള ക്യാപ്റ്റന്മാരെ താരതമ്യം ചെയ്തു നോക്കൂ.. ഇതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ? ഇത്തരം കുറുക്കുവഴികള്‍ ഇന്ത്യയുടെ വിജയത്തിന് സഹായിക്കും. ക്രിക്കറ്റില്‍ ടോസിന് വളരെ പ്രാധാന്യമുണ്ട്.-സിക്കന്ദര്‍ ഭക്ത് പറഞ്ഞു.

ഇന്ത്യ പന്തിലും ഡിആര്‍എസിലും കൃത്രിമം കാട്ടിയെന്ന് പറഞ്ഞ് രംഗത്തെത്തിയത് പാകിസ്താന്‍ താരം ഹസന്‍ റാസയാണ്. ഇതിന് പിന്നാലെ എയറിലായ താരത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. മുന്‍ താരങ്ങളും റാസയിലെ വിമര്‍ശിച്ചിരുന്നു.

Very strange the way Rohit Sharma throw the coin at toss, far away, don’t let other Captains to see, compare to other Captains in the WC , any reason?? @BCCI @TheRealPCB @CricketAus @CricketSouthAfrica #sikanderbakht #WorldCup23 #IndiaVsNewZealand @ImRo45 @ICC pic.twitter.com/KxhR2QyUZm

— Sikander Bakht (@Sikanderbakhts) November 15, 2023

“>

 

Tags: rohit sharmaWC2023TOSSEx-Pakistan
ShareTweetSendShare

More News from this section

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

Latest News

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies