ടീമിലെ എല്ലാ കളിക്കാർക്കും , അംഗങ്ങൾക്കും പ്രത്യേക ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ ; ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ് കെയൂർ ധോലരിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടീമിലെ എല്ലാ കളിക്കാർക്കും , അംഗങ്ങൾക്കും പ്രത്യേക ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ ; ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ് കെയൂർ ധോലരിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 05:43 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് ഫൈനല്‍ . ഓരോ ക്രിക്കറ്റ് ആരാധകനും ആ തീ പാറുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് .

ഇപ്പോൾ ഇന്ത്യൻ ടീം ലോകകപ്പ് നേടിയാൽ നൽകുന്ന പാരിതോഷികത്തെ കുറിച്ച് അറിയിച്ചിരിക്കുകയാണ് രാജ്‌കോട്ട് താലൂക്കിലെ സർപഞ്ച് അസോസിയേഷൻ മുൻ പ്രസിഡന്റും ഗഡ്ക ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ചും ജില്ലാ ബിജെപി നേതാവുമായ കെയൂർ ധോലരിയ . കോച്ചടക്കം ടീമിലെ എല്ലാ കളിക്കാർക്കും , അംഗങ്ങൾക്കും ലക്ഷങ്ങൾ വിലയുള്ള ഇൻഡസ്ട്രിയൽ പ്ലോട്ടാണ് സമ്മാനമായി നൽകുക.

ആധുനിക സൗകര്യങ്ങളോടുകൂടിയ ശിവം ജെമിൻ ഇൻഡസ്ട്രിയൽ സോണിലാണ് പ്ലോട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റ് ബോർഡിന്റെ അനുമതിയടക്കം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഇന്ത്യൻ ടീമിന് സമ്മാനം നൽകുക.

ലോകകപ്പിൽ ഇന്ത്യൻ ടീം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച് അഭിമാനമായി കെയൂർ ധോലരിയ . ഫൈനലിൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിന്റെ ആവേശം വർധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് എത്താൻ പോകുന്നത്.

ഇന്ത്യൻ ടീമിന്റെ ആവേശം ഉയർത്താൻ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും . അങ്ങനെ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് അവിസ്മരണീയമായ ഒരു അവാർഡ് നൽകണമെന്ന ആഗ്രഹമാണ് ഞങ്ങൾക്ക് . നാളെ ഇന്ത്യയുടെ വിജയത്തിനായുള്ള പ്രാർത്ഥനയിലാണ് ഞങ്ങൾ – കെയൂർ ധോലരിയ പറഞ്ഞു.

 

Tags: Indian Cricket Team
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies