കഥയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു; സിനിമ തിയേറ്ററിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു: കാളിദാസ് ജയറാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കഥയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു; സിനിമ തിയേറ്ററിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു: കാളിദാസ് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി രണ്ട് സിനിമകളിൽ മാത്രമേ കാളിദാസ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് അത് ഇന്നും പ്രിയപ്പെട്ടവയാണ്. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കാളിദാസിന് ലഭിച്ചിരുന്നു. ഇന്നിതാ വിക്രം സിനിമയെ കുറിച്ചും സാവിധായകൻ ലോകേഷ് കനകരാജിനെ കുറിച്ചും പങ്കുവെക്കുകയാണ് കാളിദാസ് ജയറാം.

‘വിക്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. സംവിധായകൻ എന്ന നിലയിൽ ലോകേഷ് സർ വളരെ സിമ്പിളാണ്. ലോകേഷ് സാർ ഇടയ്‌ക്ക് വന്നിട്ട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറയും. അത്രയേ ഉള്ളു. അതിനപ്പുറത്തേക്ക് എന്താണെന്ന് എനിക്കറിയില്ല. നമ്മൾ വലുതായൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല. എല്ലാ പണിയും അദ്ദേഹം തന്നെ ചെയ്‌തോളും. ലോകേഷ് സാർ എന്ത് പറയുന്നോ അത് അതുപോലെ ചെയ്താൽ മാത്രം മതി’.

ഈ സിനിമയിൽ ആകെ രണ്ട് മൂന്ന് സീൻ മാത്രമേയുള്ളൂ. ചിലപ്പോൾ എഡിറ്റ് ചെയ്യുമ്പോൾ അത് ഒഴിവാക്കുമെന്നാണ് ഷൂട്ടിംഗ് കഴിഞ്ഞ് വന്നപ്പോൾ ഞാൻ സുഹൃത്തുക്കളോട് പറഞ്ഞത്. എന്നാൽ ആദ്യ ദിവസം തന്നെ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. കമൽ സാറുമായുള്ള സീനിലേക്ക് വരുമ്പോഴാണ് കഥയിൽ ഇങ്ങനെയൊരു കാര്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്. ആ സമയത്ത് ലോകേഷ് സാർ എന്നോട് പറഞ്ഞത്, കണ്ണൊന്ന് ചെറുതായിട്ട് നനഞ്ഞിരിക്കണം അദ്ദേഹത്തെ കാണുമ്പോൾ ഒരു കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നായിരുന്നു. അത് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കാളിദാസ് പറഞ്ഞു.

Tags: kalidas jayaraminterviewSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies