ആരാണ് ഈ ഭാരത് മാതാ? അത് എന്താണ്?; വീണ്ടും ഭാരത മാതാവിനെ അവഹേളിച്ച് രാഹുൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ആരാണ് ഈ ഭാരത് മാതാ? അത് എന്താണ്?; വീണ്ടും ഭാരത മാതാവിനെ അവഹേളിച്ച് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 08:11 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: വീണ്ടും ഭാരതത്തെ പുച്ഛിച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ വിവാദ പരാമർശം. ആരാണ് ഭാരത് മാതാ?, എന്താണ് ഭാരത് മാതാ? എന്നാണ് രാജസ്ഥാനിലെ ബുണ്ടിയിൽ സംഘടിപ്പിച്ച റാലിയിൽ‌ സംസാരിക്കവെ പുച്ഛത്തോടെ രാഹുൽ ​ഗാന്ധി ചോദിച്ചത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ തരത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.

“ഒറ്റ ചോദ്യമേ ഉള്ളൂ.. എല്ലാവരും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു. ആരാണ് ഈ ഭാരത് മാതാ? അത് എന്താണ്? അതിന് വേണ്ടി നമ്മൾ ജയ് വിളിക്കാറുണ്ട്. ഞാനും നിങ്ങളും എല്ലാവരും വിളിക്കാറുണ്ട്. പക്ഷെ, ഭാരത് മാതാ ആരാണ്? ഭാരത് മാതാ ഈ മണ്ണാണോ? ഭാരത് മാതാ എന്നത് ഈ നാടാണോ? ഇത് അറിയാൻ വേണ്ടി ഞാൻ പാർലമെന്റിലും ചോദിച്ചൂ.. ആരാണ് ഭാരത് മാതാ?. ”

Bharat Mata is our motherland @RahulGandhi ji.

The same Bharat Mata whose “Jai” wasn’t acceptable to your #Rajasthan MLA Aradhana Tiwari ji! pic.twitter.com/kIu0MQ9VoT

— Satya Kumar Y (సత్యకుమార్ యాదవ్) (@satyakumar_y) November 19, 2023

“>

“രക്തം കൊടുക്കാൻ വരെ എല്ലാവരും തയ്യറാണ്. പക്ഷെ ഭാരത് മാതാ ആരാണ്? നമ്മൾ ആദ്യം ചെയ്യേണ്ടത് താഴേയ്‌ക്കിടയിൽ കഴിയുന്ന ജനങ്ങളെ ഉയർത്തി കൊണ്ടു വരികയാണ്. ജാതി സെൻസസ് മോദി നടത്തില്ല. എനിക്കും കോൺഗ്രസ് പാർട്ടിക്കും അതു നടത്താൻ കഴിയും. ‘ഭാരത് മാതാ കീ ജയ്’ എന്നതിന് പകരം ‘അദാനി ജി കീ ജയ്’ എന്ന് പ്രധാനമന്ത്രി പറയണം”- എന്നായിരുന്നു കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ വേണ്ടി ഭാരതത്തെ രാഹുൽ പുച്ഛിച്ചത്.

Tags: rajasthanrahulgandhiBharat Mata
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies