rajasthan - Janam TV

Tag: rajasthan

earthquake

രാജസ്ഥാനിൽ ബിക്കാനീറിൽ ഭൂചലനം ; റിക്ടർ സ്‌കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി

ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെ 2 .16-നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപ പ്രദേശങ്ങളിലും ...

Newly married woman die

നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു, ബന്ധുക്കളെയോ ഭർത്താവിനെയോ അറിയിക്കാതെ മൃതദേഹം ദഹിപ്പിച്ച് ഭർതൃവീട്ടുകാർ ; പീന്നീട് ശ്മശാനത്തിൽ സംഭവിച്ചത് നാടകീയ രം​ഗങ്ങൾ

ജയ്പൂർ : രാജസ്ഥാനിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയായ സോണിയ (23)യാണ് മരിച്ചത്. രാജസ്ഥാനിലെ ധോൽപൂരിൽ ഇന്നലെയാണ് സംഭവം. സോണിയയെ ...

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

രാജസ്ഥാനിൽ തടവുകാരൻ ജയിൽ ചാടി; രക്ഷപ്പെട്ടത് സിസിടിവി ക്യാമറയുടെ കേബിൾ ഉപയോഗിച്ച്

ജയ്പൂർ: രാജസ്ഥാനിലെ ജയിലിൽ 20 അടി ഉയരമുള്ള മതിൽ ചാടി തടവുകാരൻ രക്ഷപ്പെട്ടു. സിസിടിവി കേബിളുകൾ ഉപയോഗിച്ചാണ് ഇയാൾ ഉയർന്ന മതിൽ ചാടിയത്. ബരാൻ ജില്ലാ ജയിലിലെ ...

അദ്ധ്യാപക നിയമന പരീക്ഷാ ചോദ്യപേപ്പർ കേസ്; മുഖ്യപ്രതി ഭൂപേന്ദ്ര ശരൺ അറസ്റ്റിൽ

അദ്ധ്യാപക നിയമന പരീക്ഷാ ചോദ്യപേപ്പർ കേസ്; മുഖ്യപ്രതി ഭൂപേന്ദ്ര ശരൺ അറസ്റ്റിൽ

റായ്പൂർ: അദ്ധ്യാപക നിയമന പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിലെ മുഖ്യപ്രതയായ ഭൂപേന്ദ്ര ശരൺ അറസ്റ്റിലായി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും രാജസ്ഥാൻ  പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ...

രാജസ്ഥാനിൽ ഏഴ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: മാരകായുധങ്ങൾ പിടിച്ചെടുത്തു

രാജസ്ഥാനിൽ ഏഴ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: മാരകായുധങ്ങൾ പിടിച്ചെടുത്തു

ജയ്പൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ സവായ്, മധോപൂർ, ഭിൽവാര, ...

രാജസ്ഥാൻ കോൺഗ്രസിൽ ഗെഹ്‌ലോട്ട് – പൈലറ്റ് പോര്

രാജസ്ഥാൻ കോൺഗ്രസിൽ ഗെഹ്‌ലോട്ട് – പൈലറ്റ് പോര്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിൽ വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ. ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിലാണ് രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള പോര് ...

Ashok Gehlot

‘ശ്രദ്ധയില്ലാത്ത, വിവരമില്ലാത്ത, പ്രതീക്ഷയില്ലാത്ത’ ബജറ്റ് : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീഴ്‌ച്ചയിൽ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

  ജയ്പൂർ: സംസ്ഥാന നിയമസഭയിൽ പഴയ ബജറ്റിന്റെ ഭാഗങ്ങൾ വായിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കൾ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് നേരെ സംസ്ഥാനത്തിന്റെ മുൻ ...

പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്; സഭയിൽ പ്രതിഷേധിച്ച് ബിജെപി

പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്; സഭയിൽ പ്രതിഷേധിച്ച് ബിജെപി

ജയ്പൂർ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് 8 മിനിറ്റോളം പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്. സർക്കാരിന് പറ്റിപ്പോയ അബദ്ധത്തെ തുടർന്ന് ബിജെപി അംഗങ്ങൾ ...

Rajasthan

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ

  കോട്ട: രാജസ്ഥാനിലെ ജലവാറിൽ അഞ്ച് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 27 കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജലവാറിലെ പോക്സോ ...

ആറു മാസമായി വേതനമില്ല; കൊല്ലത്ത് സാക്ഷരത പ്രേരക് ജീവനൊടുക്കി; മരിച്ചത് രാഷ്‌ട്രപതിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ ഇ.എസ് ബിജുമോൻ

സ്മൃതി ഇറാനിയുടെ മകൾ വിവാഹിതയായി; വരൻ പ്രമുഖ അഭിഭാഷകൻ

രാജസ്ഥാൻ മറ്റൊരു ഉന്നത വിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും സുബിൻ ഇറാനിയുടെയും മകൾ ഷാനെല്ലയുടെ വിവാഹമാണ് പ്രൗഢ ഗംഭീരമായി നടന്നത്. കനേഡിയൻ ...

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം തിരിച്ചിറക്കി- IndiGo flight grounded

വിമാനയാത്രക്കാരിക്ക് ശാരിരാകാസ്വസ്ഥ്യം; ഇൻഡിഗോ വിമാനം ജോധ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

ജയ്പൂർ: യാത്രക്കാരിയുടെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് ജോധ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. 61-കാരിയായ മിത്ര ബനോയെ അടിയന്തര ...

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാഖേൽ കായികമേള; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി മത്സരാർത്ഥികൾ

ന്യുഡൽഹി: മഹാഖേൽ കായിക മേളയിൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.വീഡിയോ കോൺഫറൻസിംഗ് വഴിയാകും പ്രധാനമന്ത്രി മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുക. യുവാക്കളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 'ജയ്പൂർ ...

Maharashtra

വ്യാജ ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ മുഖ്യസൂത്രധാരനെ ഉത്തരാഖണ്ഡ് പോലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു

ഡെറാഡൂൺ : വ്യാജ ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ മുഖ്യസൂത്രധാരനെ രാജസ്ഥാനിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ കിഷൻഗഡിൽ നിന്നാണ് ഇംലാഖ് ...

അമിത വേഗത്തിലെത്തിയ ട്രക്ക് പട്രോളിംഗ് ജീപ്പിൽ ഇടിച്ചു കയറി; പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ ട്രക്ക് പട്രോളിംഗ് ജീപ്പിൽ ഇടിച്ചു കയറി; പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ജയ്പൂർ : രാജസ്ഥാനിൽ അമിത വേഗത്തിലെത്തിയ ട്രക്ക് പോലീസ് വാഹനത്തിലിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഭരത്പൂരീലെ ജയ്പൂർ- ആഗ്ര ദേശീയ പാതയിൽ അടൽ ബന്ധ് പോലീസ് ...

നവജാത ശിശുവിനെ രണ്ട് ലക്ഷം രൂപയ്‌ക്ക് വിൽക്കാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

നവജാത ശിശുവിനെ രണ്ട് ലക്ഷം രൂപയ്‌ക്ക് വിൽക്കാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

ജയ്പൂർ: കൈക്കുഞ്ഞിനെ കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. നവജാത ശിശുവിനെ കടത്തിക്കൊണ്ട് പോയി രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പിടിയിലാവുകയായിരുന്നു. ...

അനുജന് പിന്നാലെ ജ്യേഷ്ഠനും യാത്രയായി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിൽ ഒരു ഗ്രാമം

അനുജന് പിന്നാലെ ജ്യേഷ്ഠനും യാത്രയായി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിൽ ഒരു ഗ്രാമം

ജയ്പൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ ഹോഡു ഗ്രാമം.  28-കാരൻ  സൊഹൻ,  26-കാരനായ സുമർ സിംഗ് എന്നിവരാണ് മരിച്ചത്. അനുജൻ സുമർ സിംഗിന്റെ മരണമറിഞ്ഞ് ...

രാജസ്ഥാനിൽ മൈനസ് താപനില; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

രാജസ്ഥാനിൽ മൈനസ് താപനില; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജയ്പൂർ: അതിശൈത്യത്തിൽ നടുങ്ങി രാജസ്ഥാൻ. മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജസ്ഥാനിലെ ഫത്തേപൂരിൽ നേരിട്ടത്. തിങ്കളാഴ്ച രാത്രിയാണ് -1 താപനില രേഖപ്പെടുത്തിയത്. ചുരുവിൽ -0.9 ഡിഗ്രി ...

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ ...

rape

രാജസ്ഥാനിൽ മൃഗീയ പീഡനങ്ങൾ തുടരുന്നു; ആടിനെ മേയ്‌ക്കാൻ പോയ ബധിരയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു- Deaf Girl Gang Raped in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തുടരുന്നു. ബാമർ ജില്ലയിലെ ധോരിമന്നയിൽ ആട് മേയ്ക്കാൻ പോയ ബധിരയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഇരുപത് വയസ്സുകാരിയായ ...

കെ സിയുടെ വാർ റൂമിൽ തീയും പുകയും; ഗെഹ്ലോട്ടിനെ നീക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിൽ കലാപം- Crisis in Rajasthan Congress

കെ സിയുടെ വാർ റൂമിൽ തീയും പുകയും; ഗെഹ്ലോട്ടിനെ നീക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിൽ കലാപം- Crisis in Rajasthan Congress

ജയ്പൂർ: പ്രതിസന്ധി ഒടുങ്ങാതെ രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിൻ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം ...

ദമ്പതികളെ കൊണ്ട് പരസ്യമായി മൂത്രമൊഴുപ്പിച്ച് കുടുപ്പിച്ചു; കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച് മർദ്ദനം; രാജസ്ഥാനിൽ നടന്ന ക്രൂരത

ദമ്പതികളെ കൊണ്ട് പരസ്യമായി മൂത്രമൊഴുപ്പിച്ച് കുടുപ്പിച്ചു; കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച് മർദ്ദനം; രാജസ്ഥാനിൽ നടന്ന ക്രൂരത

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭീഷണിപ്പെടുത്തി ദമ്പതികളെ കൊണ്ട് മൂത്രം കുടുപ്പിച്ചു. ജയ്‌പ്പൂരിലെ മധോരാജ്‌പുര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം. രാജസ്ഥാനിലെ ഖാപ് പഞ്ചായത്തിലുള്ളവരാണ് പ്രതികൾ. ദമ്പതികളെ ...

സ്വത്ത് തർക്കം; അച്ഛൻ എബ്രഹാം ലിങ്കണിനെ മകൻ കുത്തി കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ; കാരണമിതാണ്- Husband’s private part cut by Wife

ജയ്പൂർ: രാജസ്ഥാനിലെ ബാമറിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ഭാര്യ. കലഹത്തെ തുടർന്നാണ് സംഭവം. ബ്ലേഡ് ഉപയോഗിച്ചാണ് ഭാര്യ ക്രൂരകൃത്യം നിർവഹിച്ചത്. ആറ് മാസം മുൻപായിരുന്നു ...

എക്സ്ട്രാ ക്ലാസിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകൻ ജാസു ഖാനെ ഓടിച്ചിട്ട് തല്ലി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; വീഡിയോ പങ്കു വെച്ച് ബിജെപി നേതാക്കൾ- Teacher beaten and charged with POCSO for misbehaving to minor student

ജയ്പുർ: എക്സ്ട്രാ ക്ലാസിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ ജാസു ഖാനെ ബെൽറ്റ് കൊണ്ട് തല്ലി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. രാജസ്ഥാൻ മുഖ്യമന്ത്രി ...

ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ നക്കിത്തുടച്ച് പന്നിക്കൂട്ടം; കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ പദ്ധതിക്കെതിരെ വിമർശനം ശക്തം – Pigs seen licking utensils at govt-run cheap meal center in Rajasthan

ജയ്പൂർ: കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഇന്ദിര റസോയ് യോജന പദ്ധതിക്കെതിരെ രൂക്ഷ വിമർശനം. പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഭക്ഷണം വിതണം ചെയ്യുന്ന ...

Page 1 of 6 1 2 6