ഇന്ത്യയുടെ തകര്‍ച്ച അയാളെ ഏറെ വേദനിപ്പിച്ചു; നീലപ്പടയുടെ ബാറ്റിംഗ് പകുതിയായപ്പോഴെ മത്സരം കാണുന്നത് നിര്‍ത്തി; ധോണി പേടിച്ചത് തന്നെ സംഭവിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ തകര്‍ച്ച അയാളെ ഏറെ വേദനിപ്പിച്ചു; നീലപ്പടയുടെ ബാറ്റിംഗ് പകുതിയായപ്പോഴെ മത്സരം കാണുന്നത് നിര്‍ത്തി; ധോണി പേടിച്ചത് തന്നെ സംഭവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരെയുള്ള തോല്‍വി ഇന്ത്യയുടെ എക്കാലത്തെയും വലിയൊരു മുറിവായി ഇനി അവശേഷിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കങ്കാരുക്കളോട് ഇന്ത്യ പരാജയം സമ്മതിക്കുന്നത്. പകരം വീട്ടാനിറങ്ങി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടുമില്ല. അതേസമയം മുന്‍ ക്യാപ്റ്റന്മാരെ മത്സരത്തിന് സ്റ്റേഡിയത്തിലേക്ക് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ താരം ധോണി മത്സരം കണ്ടിരുന്നോ എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം തുടങ്ങിയ കാര്യങ്ങളും ഇതിനിടെ ഉയര്‍ന്നു. ധോണി ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പലരും പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു.

ഉത്തരാഖണ്ഡിലായിരുന്ന ധോണി, ഭാര്യ സാക്ഷിയുടെ ജന്മദിന ആഘോഷങ്ങളിലും കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന തെരക്കിലുമായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് നൈനിറ്റാളിലെ ഒരു ഹോട്ടലില്‍ ആഘോഷങ്ങള്‍ നടന്നത്. സാക്ഷിയുടെ സുഹൃത്തുക്കളും ധോണിയുടെ അടുത്തു സുഹൃത്തുക്കളും മകള്‍ സിവയുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇതിന്റെ സ്റ്റോറികള്‍ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുണ്ട്.

താരം ഞായറാഴ്ച ഇന്ത്യയുടെ ഫൈനല്‍ മത്സരം കണ്ടിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് പകുതിയായപ്പോഴെക്കും അദ്ദേഹം മത്സരം കാണുന്നത് നിര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. കടുത്ത വിഷമത്തിലായ അദ്ദേഹം പിന്നീട് മത്സരം കാണാന്‍ ടെലിവിഷന് മുന്നിലെത്തിയതുമില്ല. ജാഗ്രാൻ ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

MS Dhoni watching the IND vs AUS final with his friends! 🥰🥰🥰🔥🔥🔥
Why MSD not in stadium 😭😭😭#Dhoni #MSDhoni #Thala #Worldcupfinal2023 #WorldcupFinal #INDvsAUS pic.twitter.com/YSWXydOa6v

— Arjun_ (@arjun_showtime) November 19, 2023

“>

 

Tags: ms dhoniDisappointmentFormer SkipperStops WatchingWC final
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies