ലോകകപ്പിലെ മികച്ച പ്രകടനം; മുഹമ്മദ് സിറാജിനെ നേരിൽ കണ്ട് അഭിനന്ദിച്ച് നിർമ്മല സീതാരാമൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ലോകകപ്പിലെ മികച്ച പ്രകടനം; മുഹമ്മദ് സിറാജിനെ നേരിൽ കണ്ട് അഭിനന്ദിച്ച് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ച വച്ച മികച്ച പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ നേരിൽ കണ്ട് അഭിനന്ദിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. തിങ്കളാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ക്രിക്കറ്റ് ലോകകപ്പിൽ തോൽവി അറിയാതെ മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫൈനലിൽ കാലിടറുകയായിരുന്നു.

“ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് കണ്ടു. ഇപ്പോൾ സമാപിച്ച ലോകകപ്പിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചതിൽ അദ്ദേഹത്തെ അഭിനന്ദിച്ചു”- എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഓഫീസ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

Smt @nsitharaman met Indian cricketer Shri Mohammed Siraj (@mdsirajofficial) at the Rajiv Gandhi International Airport in Hyderabad and congratulated him for the team’s stellar performance at the just concluded #CWC23.

The Hon’ble Finance Minister noted that the entire team… pic.twitter.com/agd9dstddD

— Nirmala Sitharaman Office (@nsitharamanoffc) November 20, 2023

“>

10 വിജയങ്ങളുമായി അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യ, ഞായറാഴ്ച നടന്ന ഫൈനലിൽ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ഫൈനലിൽ പരാജയപ്പെട്ട ടീമിനെ പ്രധാനമന്ത്രിയും നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. വരാനുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ടീമിന് ആത്മ വിശ്വാസവും നരേന്ദ്രമോദി പകർന്നു.

Tags: nirmala sitharamanMohammed Siraj
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies