‘മധുബാനി’യും മധുരമൂറും പ്രഖ്യാപനങ്ങളും; പെൺപോരാട്ടത്തിന്റെ പ്രതീകമായി നിർമലയുടെ സാരി; സമ്മാനിച്ച ദുലാരി ദേവിയെ അറിയാം..
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26നായി ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിലേക്ക് എത്തിയതുമുതൽ ചർച്ചയാകുന്ന വാക്കാണ് മധുബാനി. പരമ്പരാഗത നാടൻ ചിത്രകലാരൂപമായ മധുബാനിയെ പ്രതിനിധീകരിക്കുന്നതായിരുന്നു നിർമല ധരിച്ചിരുന്ന സാരി. സ്വർണനിറമുള്ള ...