പര്യവേക്ഷണത്തിനായി കാത്തിരിക്കുന്ന സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടണം; ആഴ്‌സെന്‍ വെങര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പര്യവേക്ഷണത്തിനായി കാത്തിരിക്കുന്ന സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടണം; ആഴ്‌സെന്‍ വെങര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 09:36 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ഉണര്‍വ് പകര്‍ന്ന് ആഴ്‌സണല്‍ ഇതിഹാസം വെങര്‍. ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസന മേധാവിയുമായ ആഴ്‌സെന്‍ വെങര്‍
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. കഴിവുകളെ കണ്ടെത്തി ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കുന്നതിനുമായുള്ള പദ്ധതിയുടെ ഭാഗമായാണ് വെംഗര്‍ ഇന്ത്യയിലെത്തിയത്.

പര്യവേക്ഷണം ചെയ്യാന്‍ കാത്തിരിക്കുന്ന ഒരു സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്ബോളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ഞാന്‍ എപ്പോഴും ഇന്ത്യയോട് ആകൃഷ്ടനായിരുന്നു. ലോകത്തെ ഫുട്ബോള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 1.4 ബില്യണ്‍ വരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ ഇല്ലയെന്നത് അസാധ്യമാണ്. നമ്മള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ ഇവിടെയുള്ള സാധ്യതകള്‍ സങ്കല്‍പ്പിക്കുക. ഇന്ത്യയെ ഫുട്‌ബോളിന്റെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്താനാകും. ഞാനും എന്റെ ടീം അതിന് സജ്ജരാണ്. ചെറിയ കാലയളവില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നാണ് ആഗ്രഹം.

“എന്റെ പ്രധാന ലക്ഷ്യം ഇവിടെ ഒരു സ്വര്‍ണ ഖനി ഉണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ്, എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും പര്യവേക്ഷണം ചെയ്യപ്പെടുകയോ ചൂഷണം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല,”-വെങര്‍ പറഞ്ഞു.

ഭുവനേശ്വറിലെ എഐഎഫ്എഫ്-ഫിഫ അക്കാദമിയുടെ ഉദ്ഘാടനത്തിനായി എത്തിയ അദ്ദേഹം മൂന്നു ദിവസം ഇന്ത്യയില്‍ ഉണ്ടാവും.ഒരു ഫുട്ബോള്‍ രാഷ്‌ട്രമെന്ന നിലയില്‍ മെച്ചപ്പെടാന്‍ ഇന്ത്യയ്‌ക്ക് വലിയ ആസ്തികളും മികച്ച കഴിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996 മുതല്‍ 2018 വരെ ആഴ്‌സണല്‍ ക്ലബിന്റെ മാനേജറായിരുന്നു വെങര്‍. അദ്ദേഹത്തിന് കീഴില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം ഏഴ് എഫ്.എ കപ്പ് തുടര്‍ച്ചയായി 49 മത്സരങ്ങളില്‍ തോല്‍ക്കാതെയുള്ള റെക്കോര്‍ഡും ടീമിനുണ്ട്.

Tags: FIFA TalentfootballdevelopmentSchemeArsene Wenger
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies