മതപഠനത്തിനെത്തിയ എട്ട് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് ജീവപര്യന്തം ശിക്ഷ; മദ്രസകളിൽ കുട്ടികളെ എങ്ങനെ അയക്കുമെന്ന് കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മതപഠനത്തിനെത്തിയ എട്ട് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് ജീവപര്യന്തം ശിക്ഷ; മദ്രസകളിൽ കുട്ടികളെ എങ്ങനെ അയക്കുമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അദ്ധ്യാപകന്  ജീവപര്യന്തം ശിക്ഷ വിധിച്ച് മുസാഫർനഗറിലെ പ്രത്യേക പോക്‌സോ കോടതി. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചു.

സഫീപൂർ പട്ടി പ്രദേശത്തെ നൂർജഹാൻ മസ്ജിദ് മദ്രസയിൽ സെപ്തംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബുൽധാനയിലെ മദ്രസ അധ്യാപകൻ ഹാഫിസ് ഇർഫാൻ അവിടെ മതപഠനത്തിനെത്തിയ എട്ട് വയസ്സുകാരിയെ ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു. മദ്രസയിലെത്തിയ പെൺകുട്ടിയെ വൃത്തിയാക്കാനെന്ന വ്യാജേന ഹാഫിസ് ഇർഫാൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ ബോധരഹിതയായുകുന്നത് വരെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി മരിച്ചെന്ന് കരുതി ഇയാൾ ഓടി രക്ഷപ്പെട്ടു.

ബോധം വീണ്ടെടുത്ത ശേഷം, എട്ടു വയസ്സുകാരി വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയായിരുന്നു. രക്തം പുരണ്ട അവസ്ഥയിലായിരുന്നു കുട്ടി വീട്ടിലെത്തിയത്,
തുടർന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിലെത്തി മദ്രസ അദ്ധ്യാപകനെതിരെ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കേവലം 13 ദിവസം കൊണ്ടാണ് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
40 ദിവസത്തിന് ശേഷം ശിക്ഷയും വിധിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു വിദ്യാർത്ഥിക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടന്നാൽ, സമൂഹത്തിന് എങ്ങനെ പെൺകുട്ടികളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കാൻ കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ചോദിച്ചു. ഇത്തരം സംഭവങ്ങൾ അദ്ധ്യാപകർക്കെതിരെ അവിശ്വാസം ജനിപ്പിക്കുന്നതായും കോടതി പരാമർശിച്ചു. ഇത്തരം സംഭവങ്ങളോടുള്ള മൃദു സമീപനം തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞ കോടതി ഹാഫിസ് ഇർഫാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

Tags: madrasaMinor girlsexual abuse
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies