തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; നടപടിയെടുക്കാതെ പോലീസ്; നിഷ്‌ക്രിയത്വമെന്ന് പരാതിക്കാരി
തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിലാണ് സംഭവം. മൂലവിളാകം സ്വദേശിയായ 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വഴിയിൽ തടഞ്ഞു ...