ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനമ്മയും മകനും അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഏഴുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനമ്മയും മകനും അറസ്റ്റിൽ. ഡൽഹിയിലെ ആർകെ പുരത്ത് മാസങ്ങളോളം യുവതിയും മകനും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ ...