ഫ്രൈഡ് റൈസ് സിൻഡ്രോം അപകടകാരിയോ? അറിയാം ഇക്കാര്യങ്ങൾ..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഫ്രൈഡ് റൈസ് സിൻഡ്രോം അപകടകാരിയോ? അറിയാം ഇക്കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ ചർച്ചയ്‌ക്ക് വഴിവെച്ച ഒന്നാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. 5 ദിവസം പഴക്കം ചെന്ന ഫ്രിഡ്ജിൽ വയ്‌ക്കാത്ത പാസ്ത കഴിച്ചതു മൂലം യുവാവ് മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഫ്രൈഡ് റൈസ് സിൻഡ്രോം ചർച്ചകൾക്ക് വഴിവച്ചത്. എന്താണ് ഫ്രൈഡ് റൈസ് സിൻഡ്രോം? എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ? അറിയാം..

പഴക്കം ചെന്ന ഭക്ഷണങ്ങളിൽ ബാസിലസ് സീരിയസ് ബാക്ടീരിയകൾ പെരുകിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോമിന് പ്രധാന കാരണം. ഇത് കരളിനെയാണ് ബാധിക്കുക. സാധാരണ താപനിലയിൽ നിന്നും പുറത്തു വയ്‌ക്കുന്ന ഭക്ഷണങ്ങളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ ബാക്ടീരിയ വളരുമെന്നാണ് വിദഗ്ധർ പറയുന്നത്. ചോറ്, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളിലാണ് ഈ ബാക്ടീരിയകളുടെ സാന്നിധ്യം കാണപ്പെടുന്നത്. ബാക്ടീരിയകൾ പുറത്തു വിടുന്ന വിഷവസ്തു മരണത്തിനും കാരണമാകുന്നു.

ലക്ഷണങ്ങൾ

ബാസിലസ് സീരിയസ് ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ആദ്യ ലക്ഷണമായി ഛർദ്ദിയും വയറുവേദനയുമാണ് കാണപ്പെടുന്നത്. തുടർന്ന് ഇത് പനിയിലേക്കും കടുത്ത വയറിളക്കത്തിലേക്കും വഴിവെയ്‌ക്കുന്നു. ബാക്ടീരിയ പുറത്ത് വിടുന്ന വിഷാംശം കുടലിലെത്തുന്നതോടെ മരണം സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു.

Tags: symptomsSUBfried rice Syndrome
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies