#diet - Janam TV
Monday, July 14 2025

#diet

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

അമിതവണ്ണം കാരണം മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പട്ടിണി കിടന്നും വ്യായാമം ചെയ്തും ശരീരവണ്ണം കുറയ്ക്കാൻ ശ്രമിച്ച് വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. ...

രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം: നാല് വർഷം കൊണ്ട് പ്രമേഹത്തെ തോൽപ്പിച്ച അനുഭവം പങ്കുവച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യമുള്ള ജീവിത ശൈലി 40-50 വർഷം കൂടുതൽ ജീവിക്കാനും ...

18-കാരിയുടെ മരണത്തിന് കാരണം അശാസ്ത്രീയ ഡയറ്റെന്ന് സൂചന; ഭക്ഷണം ക്രമീകരിച്ചത് യൂട്യൂബ് നോക്കി

കണ്ണൂർ: അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ച് ആരോ​ഗ്യനില വഷളായ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് മരിച്ചത്. 18-കാരിയായ ...

“കാൻസർ മാറ്റാൻ തുളസിയും പച്ചമഞ്ഞളും”; സിദ്ധുവിന്റെ ഭാര്യക്ക് വക്കീൽ നോട്ടീസ്; 850 കോടി നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ..

ന്യൂഡൽഹി: കാൻസ‍റിനെ അതിജീവിക്കാൻ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് ഭാര്യ നവജ്യോത് കൗറിന് വക്കീൽ നോട്ടീസ്. 850 കോടി ...

ചെലവ് കുറയ്‌ക്കാൻ പന്നി തീറ്റ കഴിക്കും; ചൈനീസ് യുവതിയുടെ പോസ്റ്റ്; രൂക്ഷ വിമർശനങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിനായി പലവിധ ഡയറ്റുകളും നാം പരീക്ഷിക്കാറുണ്ട്. എന്നാൽ ചെലവ് കുറയ്ക്കുന്നതിനായി ഡയറ്റ് തുടങ്ങിയാൽ എങ്ങനെയിരിക്കും? ചൈനയിൽ നിന്നുള്ള ഒരു വിചിത്രമായ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ...

21 ദിവസം വെള്ളം മാത്രം കുടിച്ചു; 13 കിലോ കുറച്ച് യുവാവ്

സാൻഹോസെ: ഭാരം കുറയ്ക്കാൻ പലവിധത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. പട്ടിണി കിടന്ന് തൂക്കം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് സോഷ്യൽമീഡിയ താരമായ ഒരു യുവാവ്. 21 ദിവസം കൊണ്ട് 13 ...

റോണാള്‍ഡോയുടെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത് നാസ..! “സൗരയൂഥ’ കണ്ടുപിടിത്തവുമായി റമീസ് രാജ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോയെക്കുറിച്ച് വിചിത്രവാദവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്‍ ചീഫും മുന്‍ താരവുമായ റീമസ്‌രാജ. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താരത്തിന്റെ വിചിത്ര വാദം. 'റോണാള്‍ഡോയുടെ ഡയറ്റ് ...

ഡയറ്റ് വിടാനും പറ്റില്ല, വയറു നിറയെ കഴിക്കുകയും വേണം; വിഷമിക്കേണ്ട, വിശപ്പ് സഹിക്കാത്തവർക്ക് യോജിച്ച ഡയറ്റ് ഇതാണ്..

ഭക്ഷണം നിയന്ത്രിക്കണം, പക്ഷെ വിശപ്പ് സഹിക്കാൻ വയ്യ എന്നാണോ? വയറുനിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാനുമുണ്ട് കുറുക്കുവഴികൾ.. ഡയറ്റ് ചെയ്യുമ്പോൾ മിക്കവാറും ആളുകൾ നേരിടുന്ന പ്രശ്‌നമാണ് വിശപ്പ് ...

ദിവസവും ഒരു ഈന്തപ്പഴവും പാലും; സവർക്കർ ആകാൻ രൺദീപ് നടത്തിയ തയ്യാറെടുപ്പുകൾ ഇങ്ങനെ..

'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ ഭാരമെന്ന് സിനിമയുടെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ്. ദിവസവും ഒരു ഈന്തപ്പഴവും ...

ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്‌ക്കാൻ 10 എളുപ്പവഴികൾ ഇതാ..

പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൂക്കം കുറയ്ക്കുക എന്നത്. ഇതിനായി ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ഭാരം കുറയ്ക്കാനായി ശ്രമം നടത്താറില്ല. ഭക്ഷണം കഴിക്കാതെ ഡയറ്റ് ...

ഒരുമാസത്തിൽ എത്ര കിലോ കുറയ്‌ക്കാം?; ഡയറ്റിങ്ങും വ്യായാമവും അശാസ്ത്രീയമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

തടി കുറയ്ക്കാനുള്ള ഓട്ടത്തിലാണിന്ന് മിക്ക മലയാളികളും. വയറൊന്ന് ചാടിയാൽ, തടി അൽപ്പമൊന്നു കൂടിയാൽ പിന്നെ ആധിയാണ് എല്ലാവർക്കും. പിന്നീടങ്ങോട്ട് പട്ടിണി കിടപ്പും വ്യായാമവുമാണ്. എന്നാലോ തടി കുറയുകയുമില്ല, ...

ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ ദിവസേന കഴിച്ചാൽ മുടികൊഴിച്ചിൽ പമ്പകടക്കും; പോക്കറ്റ് ഫ്രണ്ട്‌ലിയായ ചില മാർഗങ്ങളിതാ..

മിക്കയാളുകളും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. വിവിധതരം എണ്ണകൾ ഉപയോഗിച്ചും വിലയേറിയ മരുന്നുകൾ കഴിച്ചും മുടികൊഴിച്ചിൽ പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ പോക്കറ്റ് ഫ്രണ്ട്‌ലിയായ ചിലവുകുറഞ്ഞ മാർഗങ്ങൾ ഒന്ന് പരിചയപ്പെടാം.. ...

ശരീരഭാരം കൂടുന്നു, വ്യായാമത്തിനു പോകാന്‍ സമയമില്ല…! ; ഭക്ഷണം കഴിച്ചു തടി കുറയ്‌ക്കാൻ നിങ്ങൾ തയ്യാറാണോ ?

ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെയും നന്നായി ഭക്ഷണം കഴിക്കുന്നവരുടെയും പരാതിയാണ് ശരീരഭാരം കൂടുന്നു എന്നത്. വ്യായാമത്തിനു പോകാന്‍ സമയമില്ല; എന്നാല്‍ ഭക്ഷണം കുറയ്ക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ അത് പറ്റില്ലതാനും. ...

വ്യായാമവും പ്രത്യേക ആഹാരക്രമവും ഇല്ലാതെയും തടി കുറയ്‌ക്കാം

ശാരീരിക ഭംഗി സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ആഹാരത്തിനോട് NO പറയാൻ പലർക്കും പറ്റില്ല. വ്യായാമം ചെയ്യാനും മടിയുള്ളവർ ഉണ്ട്. അപ്പോൾ പിന്നെ എങ്ങനെ തടി കുറച്ച് സുന്ദരി ...

ചപ്പാത്തി കഴിക്കാനും സമയമുണ്ട്

മലയാളികളുടെ ഭക്ഷണ ശീലത്തിൽ പ്രധാനപ്പെട്ട ഒന്നാണ് 'ചപ്പാത്തി'. ആരോഗ്യമുള്ള ശരീരത്തിനായി ചപ്പാത്തി കഴിക്കുന്നത് നല്ലത് തന്നെയാണ്. എന്നാൽ ഏത് സമയത്ത് ചപ്പാത്തി കഴിച്ചാലാണ് കൂടുതൽ ഉപയോഗം എന്ന് പലര്‍ക്കും ...