പപ്പായ മാത്രമല്ല പപ്പായക്കുരുവും കേമനാണേ..; ഗുണങ്ങൾ അറിയാം..
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

പപ്പായ മാത്രമല്ല പപ്പായക്കുരുവും കേമനാണേ..; ഗുണങ്ങൾ അറിയാം..

Janam Web Desk by Janam Web Desk
Nov 23, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

പഴുത്ത പപ്പായ ജ്യൂസ് അടിച്ച് കുടിക്കാനും അല്ലാതെ കഴിക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്. പച്ചപപ്പായ ആണങ്കിലോ തോരൻ വച്ച് കഴിച്ചാലും ഗുണങ്ങൾ ഏറെയാണ്. വിരശല്യം തടയുന്നത് മുതൽ നിരവധി ആരോഗ്യഗുണങ്ങളാണ് പപ്പായ പ്രദാനം ചെയ്യുന്നത്. പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആള് കേമൻ തന്നെയാണ്. പപ്പായക്കുരു ഉണക്കി പൊടിച്ച് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം..

1. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായക്കുരു. അതിനാൽ തന്നെ ഇവ ഉണക്കിപൊടിച്ച് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനപ്രക്രിയകൾ സുഗമമാക്കുന്നതിനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

2. പ്രോട്ടീനുകളാൽ സമ്പന്നമാണ് പപ്പായക്കുരു. ശരീരത്തിന് പ്രോട്ടീൻ നൽകി കുടലിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.

3. പപ്പായ കുരുവിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ക്യാൻസർ സാധ്യതകൾ കുറയ്‌ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഇത് വളരെ സഹായകരമാണ്.

4. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ശരീര ഭാരം നിയന്ത്രിച്ച് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പപ്പായ കുരു ഏറെ സഹായകമാണ്.

5. ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് പപ്പായ കുരു.

Tags: pappayaSUBPappaya seed
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies