മുഖ്യമന്ത്രിയുടെ ചിത്രം വലുതായിട്ട് ബാക്കിയൊക്കെ ചെറുത്.! നവകേരള സദസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിലും വേണം; പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രിയുടെ ചിത്രം വലുതായിട്ട് ബാക്കിയൊക്കെ ചെറുത്.! നവകേരള സദസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിലും വേണം; പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 06:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം. തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് നിര്‍ദ്ദേശം. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ നിന്നാണ് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം.

അടുത്തമാസം 21നാണ് ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കുന്നത്. വിദ്യാലയങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കേണ്ട ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ മാതൃകയും പ്രഥമാധ്യാപകര്‍ക്ക് ഇ-മെയില്‍ അയച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രമാണ് ഏറ്റവും വലുതായി വേണ്ടത്. മണ്ഡലത്തിലെ എം.എല്‍.എയായ വി.ശശിയുടെ ചിത്രവും ചെറുതാക്കരുത്. മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ ചെറുതായി മതിയെന്നാണ് നിര്‍ദ്ദേശം.

ഈ മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജോയിന്റ് കണ്‍വീനറാണ് ഉത്തരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അയച്ചത്. അവര്‍ ഉത്തരവ് പ്രഥമാദ്ധ്യാപകര്‍ക്കു കൈമാറി. ചിറയിന്‍കീഴ് മണ്ഡലത്തിലെ എല്ലാ ഓഫിസുകള്‍ക്കു മുന്നിലും ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക സ്‌കൂള്‍ ഫണ്ടില്‍ നിന്നു അദ്ധ്യാപകര്‍ തന്നെ കണ്ടെത്തണം.

Tags: Schoolscm Pinarai vijayanflex boardNava Kerala Sadhas
ShareTweetSendShare

More News from this section

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies