ഞങ്ങള്‍ വീണ്ടും ചരിത്രങ്ങള്‍ സൃഷ്ടിക്കും, നന്ദി...! അര്‍ജന്റീനയോട് വിടപറയാന്‍ ഡി മരിയ; വിരമിക്കല്‍ പ്രഖ്യാപിച്ച് കാവല്‍ മാലാഖ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ഞങ്ങള്‍ വീണ്ടും ചരിത്രങ്ങള്‍ സൃഷ്ടിക്കും, നന്ദി…! അര്‍ജന്റീനയോട് വിടപറയാന്‍ ഡി മരിയ; വിരമിക്കല്‍ പ്രഖ്യാപിച്ച് കാവല്‍ മാലാഖ

Janam Web Desk by Janam Web Desk
Nov 24, 2023, 09:35 am IST
FacebookTwitterWhatsAppTelegram

അമേരിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയോടെ ദേശീയ ടീമിലെ തന്റെ യാത്ര അവസാനിക്കുമെന്ന് അര്‍ജന്റീനയുടെ എക്കാലത്തെയും വിശ്വസ്ത താരമായ ഏയ്ഞ്ചല്‍ ഡി മരിയ. 2026 ലോകകപ്പ് കളിക്കില്ലെന്നാണ് താരം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും. ഇപ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് 35-കാരനായ ബെന്‍ഫിക്ക താരം. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്.

പ്രതിസന്ധി ഘട്ടത്തില്‍ ടീം പതറിയപ്പോഴൊക്കെ അയാള്‍ കാവൽ മാലാഖയായി അവതരിച്ചിരുന്നു. 2008ലാണ് ദേശീയ ടീമിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. 136 തവണ ആ നീല കുപ്പായം അണിഞ്ഞു. നാലു ലോകകപ്പുകളില്‍ ബൂട്ടു കെട്ടി.ലോകകപ്പിലടക്കം അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. കരിയറില്‍ അര്‍ജന്റീനയ്‌ക്കായി 29 ഗോളുകള്‍ നേടി.

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്‌ക്ക് കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും ഡി മരിയയാണ്. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും ടീം കപ്പുയര്‍ത്തിയിരുന്നു.വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം വിരമിക്കല്‍ പ്രഖ്യാപനം ഔദ്യോഗികമാക്കിയത്. സഹതാരങ്ങള്‍ മരിയക്ക് നന്ദി അറിയിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ángel Di María (@angeldimariajm)

“>

 

View this post on Instagram

 

A post shared by Ángel Di María (@angeldimariajm)

Tags: International Dutyargentinacopa americaANGEL DI MARIA
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies