വീട്ടിലേക്കുള്ള വഴിയടയുന്നു; പ്രതിസന്ധിലാകുന്ന ചൈനീസ് റിയൽ എസ്റ്റേറ്റ്‌മേഖല കിതക്കുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വീട്ടിലേക്കുള്ള വഴിയടയുന്നു; പ്രതിസന്ധിലാകുന്ന ചൈനീസ് റിയൽ എസ്റ്റേറ്റ്‌മേഖല കിതക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:06 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖല വൻ പ്രതിസന്ധിയിൽ. ഇതോടെ വീടെന്ന സ്വപ്‌നവുമായി എത്തിയ ലക്ഷക്കണക്കിനാളുകളാണ് വഴിയാധാരമായിരിക്കുന്നത്. നിർമ്മാണം പകുതിയിൽ നിർത്തി വച്ചിരിക്കുന്ന വീടുകൾമുതൽ വൻ പദ്ധതികൾ വരെ ചൈനയിൽ സാധാരണമായിമാറിയിരിക്കുകയാണ്. മുഴുവൻ വിലയും നൽകി വീട് ബുക്ക് ചെയ്തവർക്ക് വീടുമില്ല പണവുമില്ല എന്ന അവസ്ഥയാണ്.

പതിറ്റാണ്ടുകളായി റിയൽ എസ്റ്റേറ്റ് മേഖളയിൽ തിളങ്ങി നിന്ന പല കമ്പനികളും മുന്നോട്ട് ഒരു ചുവടുപോലും വയ്‌ക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നു. വായ്പകൾ തിരിച്ചടയ്‌ക്കാത്തതോടെ കടങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തീരുമാനമെടുത്തു.ഇതോടെ നിക്ഷേപകർ മുന്നോട്ട് പോകാൻ ‌പെടപ്പാടുപെടുകയാണ്. കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലുള്ള നാൻജിങ്ങിലെ മാത്രം കാര്യമെടുത്താൽ ഒരു ഹോട്ടലും ആർട്ട് മ്യൂസിയവും കൊട്ടാരവും പോലും ഇത്തരത്തിൽ പണിതീരാതെ കീടക്കുന്നു. വടക്കുകിഴക്കൻ നഗരമായ ഷെൻഷിയാങ്ങിൽ 260 വീടുകളുടെ നിർമ്മാണം ആരംഭിച്ചു എന്നാൽ പ്രതിസന്ധി കാരണം പദ്ധതി പിന്നീട് നിർത്തി വെയ്‌ക്കുകയായിരുന്നു.നിലവിൽ ഈ സ്ഥലം നാട്ടുകാരായ കർഷകർ കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നു.

നിലവിലെ ദുർഘടാവസ്ഥ പരിഹരിക്കാൻ സർക്കാർ ചില ഇൻസെന്റീവ് സ്‌കീമുകൾ നൽകുന്നു. എന്നാൽ ഇതൊന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹരമാകുന്നില്ല എന്നാണ് വിദഗ്‌ദ്ധരുടെ വീക്ഷണം. നിർമ്മാണം പൂർത്തിയാക്കിയിട്ടും ആൾപാർപ്പില്ലാതെ കിടക്കുന്ന 65 ലക്ഷം വീടുകളാണ് ചൈനയിൽ ഉള്ളത്. പുതിയ ഇളവുകൾ നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ പോന്നവയല്ല എന്നതിനുള്ള തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2004 മുതൽ 2014 വരെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സുവർണ്ണകാലമായിരുന്നു. ഇതിൽ ആകൃഷ്ടരായി നിക്ഷേപം നടത്തിയ പലരും കണ്ണീരിലായിരിക്കുന്നു. ഫലപ്രദമായി ഇതിനെ നേരിട്ടില്ലെങ്കിൽ മറ്റു മേഖലയിലേക്കും ഇത് വ്യാപിക്കാൻ ഇടയുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇത് ചൈനയെ പിടിച്ചുലയ്‌ക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കമാണെന്ന് സംശയിക്കുന്നവരും ചെറുതല്ല.

Tags: Chinareal estate
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies