ഹാപ്പിയായി തുടരാം ഹാപ്പി ഹോർമോണുകളിലൂടെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഹാപ്പിയായി തുടരാം ഹാപ്പി ഹോർമോണുകളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:55 pm IST
FacebookTwitterWhatsAppTelegram

എന്നും സന്തോഷമായി ഇരിക്കാനും പ്രശ്‌നങ്ങൾ ഇല്ലാതെ ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പല സാഹചര്യങ്ങളും അതിന് വിപരീതമായി വരും. ജീവിതത്തിൽ എപ്പോഴും സന്തോഷമായി ഇരിക്കാനുള്ള മാർഗം നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്. ഹാപ്പി കെമിക്കൽസ് അഥവാ ഹാപ്പി ഹോർമോൺസ്. പല മാർ?ഗങ്ങളിലൂടെയും ഈ ഹോർമോൺസ് വഴി സന്തോഷം കണ്ടെത്താൻ സാധിക്കും. ഹോർമോണുകൾക്ക് ശരീരത്തിന്റെ നിയന്ത്രണത്തിൽ പ്രധാന പങ്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഒരു മനുഷ്യന്റെ വികാരങ്ങൾ വരെ നിയന്ത്രിക്കാൻ ഇവയ്‌ക്കാവും. ഹാപ്പി ഹോർമോണുകളുടെ അളവ് കൃത്യമായി നിലനിർത്തുന്നത് വഴി സന്തോഷം കണ്ടെത്താൻ സാധിക്കും.

നമ്മുടെ തലച്ചോറിലെ കെമിക്കൽസായ ഡോപമിൻ, എൻഡോൾഫിൻ, സെറാടോണിൻ, ഓക്‌സിടോസിൻ എന്നിവയാണ് അവ. ശരീരത്തിൽ ഡോപമിന്റെ അളവ് കൂട്ടുന്നതിന് ചിട്ടയായ വ്യായാമം ഏറ്റവും മികച്ച മാർഗമാണ്. ഇതിലൂടെ നല്ല ഏകാഗ്രതയും ഊർജവും ലഭിക്കും. ദിവസവും ഒരു മണിക്കൂർ സമയമെങ്കിലും നൃത്തം, പാട്ട്, ചിത്രം വരയ്‌ക്കുക എന്നിങ്ങനെയുള്ള ഹോബികൾ ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുക. എൻഡോർഫിൻ വർദ്ധിക്കുവാൻ ഇത് സഹായിക്കും.

സെറട്ടോണിനിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഒരു മനുഷ്യനെ വിഷാദത്തിലേക്ക് എത്തിക്കുന്നത്. അതിന്റെ അളവ് കൃത്യമായി നിലനിർത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലം അത്യാവശ്യമാണ്. ഒറ്റയ്‌ക്കാവുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. സ്നേഹവും വാത്സല്യവും തോന്നുന്ന എല്ലാ അവസരങ്ങളിലും ഉൽപാദിക്കപ്പെടുന്ന ഹോർമോണാണ് ഓക്സിടോസിൻ. മറ്റൊരു വ്യക്തിയെ തന്നെപ്പോലെ തന്നെ പരിഗണിക്കുകയും അയാളെ ചേർത്ത് പിടിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഹോർമോണുകൾ മാത്രം ഒരു പക്ഷേ സന്തോഷം നൽകണമെന്നില്ല. ജീവിതത്തിൽ ചില പൊടികൈകൾ കൂടി പ്രയോഗിച്ചാൽ ജീവിതം കുറച്ചധികം ആനന്ദകരമാക്കാം. സ്വയം ഒന്ന് മനസിലാക്കാൻ ശ്രമിക്കുകയും മറ്റുള്ളവരുമായുള്ള താരതമ്യം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയുക. കൂടാതെ ഈഗോ ഒഴിവാക്കുകയും ചെയുന്നത് വഴി ജീവിതത്തിൽ സന്തോഷത്തിന്റെ സ്ഥാനം കണ്ടെത്താം.

Tags: Healthlife styleSUBhappy hormon
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies