ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു!, അതാണ് നമ്മുടെ വേദന; വലിയ ശരീരം ഉണ്ടെന്നെയുള്ളൂ, മനസ് കുട്ടികളെ പോലെ: ഇന്ദ്രൻസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു!, അതാണ് നമ്മുടെ വേദന; വലിയ ശരീരം ഉണ്ടെന്നെയുള്ളൂ, മനസ് കുട്ടികളെ പോലെ: ഇന്ദ്രൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 12:56 pm IST
FacebookTwitterWhatsAppTelegram

വാക്കുകൾക്കതീതമായ സൗഹൃദവും ആത്മബന്ധവുമുള്ളവരാണ് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസും സുരേഷ് ​ഗോപിയും തമ്മിൽ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ സുരേഷ് ​ഗോപി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

കാറപകടത്തിൽ മരണമടഞ്ഞ തന്റെ പ്രിയ മകൾ ലക്ഷ്മിയുടെ മരണത്തെ കുറിച്ചുള്ള കണ്ണീരണയ്‌ക്കുന്ന ഓർമ്മകളിലൂടെയാണ് സുരേഷ് ​ഗോപി ഇന്ദ്രൻസുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞത്. തന്റെ പൊന്നോമന അന്ത്യവിശ്രമം കൊള്ളുന്നത് ഇന്ദ്രൻസ് തയ്ച്ച, തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ ഷർട്ടിന്റെ ചൂടേറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

1992-ൽ പുറത്തിറങ്ങിയ ഉത്സവമേളം എന്ന സിനിമയുടെ കോസ്റ്റ്യും ഡിസൈനറായിരുന്നു ഇന്ദ്രൻസ്. ഷൂട്ട് കഴിയുമ്പോൾ ആ ഷർട്ട് ‌‌ഇന്ദ്രൻസിനോട് പറഞ്ഞുവെന്ന് സുരേഷ് ​ഗോപി പറഞ്ഞു. അന്ന് ആ ഷർട്ട് ഇന്ദ്രൻസ് പൊതിഞ്ഞ് ഷൂട്ടിം​ഗ് കഴിഞ്ഞ് പോകുന്ന അന്ന് എനിക്ക് കൊണ്ടുതന്നു. മഞ്ഞ ഷർട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് സുരേഷ് ​ഗോപി ഷർട്ട് വേണമെന്ന് പറഞ്ഞത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന്റെ മൂത്ത മകൾ ലക്ഷ്മി മരണത്തിന് കീഴടങ്ങിയത്. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്ത് നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം- എന്നാണ് പ്രമുഖ ടെലിവിഷൻ പരിപാടിയിൽ സുരേഷ് ​ഗോപി പറഞ്ഞത്.

സുരേഷ് ​ഗോപി എന്ന വ്യക്തി കുട്ടികളെ പോലെയാണെന്നും പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും ചെയ്യുന്നതാണ് രീതിയെന്നുമാണ് ഇന്ദ്രൻസ് പറഞ്ഞത്. അ​ദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് നമ്മുടെ വേദന. അ​ദ്ദേഹം കുട്ടികളെപ്പോലെയാണ്. ശരീരമൊക്കെ ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും എല്ലാം ചെയ്യും അദ്ദേഹത്തിന്- എന്നാണ് ഇന്ദ്രൻസ് സുരേഷ് ​ഗോപിയുടെ വീഡിയോ കണ്ട് പ്രതികരിച്ചത്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ വേളയിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.

 

Tags: Suresh GopidaughterindransLakshmi
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies