Suresh Gopi - Janam TV
Wednesday, July 9 2025

Suresh Gopi

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

സൈന്യത്തിന്റെ ധീരതയ്‌ക്ക് ആദരമർപ്പിച്ച് തൃശൂർ ജനത ; തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘തിരംഗ യാത്ര’

തൃശൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമായി ബിജെപി തൃശൂരില്‍ 'തിരംഗ യാത്ര' സംഘടിപ്പിച്ച് . കേന്ദ്ര സഹമന്ത്രി സുരേഷ് ...

എല്ലാ മനുഷ്യരെയും സ്നേഹിച്ചു, എല്ലാ മതങ്ങളെയും ബഹുമാനിച്ചു; മഹായിടയന്റെ വിയോ​ഗത്തിൽ ജോർജ് കുര്യൻ

വിശ്വാസികളുടെ മനസിൽ വലിയ ദുഃഖം ഉളവാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ...

പഴങ്കഥകൾ എയറിലായതോടെ, ജാള്യത മറയ്‌ക്കാൻ പുതിയ പ്രസ്താവന; “വയ്യാത്ത കുഞ്ഞിന് എന്തിനാ തൊപ്പി? സിൽക്ക് സ്മിത ആപ്പിൾ ലേലത്തിൽ വച്ചപോലെ വെക്കരുതോ”

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കിയ മന്ത്രി കെബി ​ഗണേഷ് കുമാർ വീണ്ടും രം​ഗത്ത്. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ​ഗണേഷ് ...

“വഖ്ഫ് നിയമത്തിലെ അപാകതകൾ അവസാനിപ്പിച്ചു, മുനമ്പത്തെ ജനങ്ങൾക്ക് ഇത് ​ഗുണം ചെയ്യും”: സുരേഷ്​ ​ഗോപി

എറണാകുളം: വഖ്ഫ് ബോർഡ് നന്മയുള്ള സ്ഥാപനങ്ങളാണെന്നും അതിലെ കിരാതമാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഡൽഹിയിൽ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ബില്ലിനെ കുറിച്ച് മാദ്ധ്യമങ്ങളോട് ...

ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നിവ വീണ്ടും പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ജോൺ ബ്രിട്ടാസിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കാൻ  ധൈര്യമുണ്ടോയെന്ന് ബ്രിട്ടസിനോട് സുരേഷ് ...

വൈക്കത്ത് കോടിയർച്ചനയ്‌ക്ക് തിങ്കാളാഴ്ച തുടക്കം; മണ്ഡപം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോടിയർച്ചന മണ്ഡപം സമർപ്പിച്ചു. മാർച്ച് 17-നാണ് കോടി അർച്ചനയ്ക്ക് തുടക്കമാകുക. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് പാട്ട് ഏപ്രിൽ ...

ആശാവർക്കർമാരുടെ പ്രതിഷേധ പൊങ്കാല; നേരിട്ടെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിടുന്ന ആശാവർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിനൊപ്പമാണ് കേന്ദ്രമന്ത്രി എത്തിയത്. പൊങ്കാല അർപ്പിച്ച് മനസുനിറഞ്ഞ് ...

“കുട മാത്രമാണോ, ഉമ്മയും കൊടുത്തോ??”; ആശമാരേയും സുരേഷ് ഗോപിയേയും അവഹേളിച്ച് CITU സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്

കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സമരം ചെയ്യുന്ന ആശമാർക്ക് കുട മാത്രമാണോ, ഇനി ഉമ്മ കൂടി ...

ആശമാരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് സുരേഷ് ​ഗോപിയുടെ ഉറപ്പ്; ആശങ്കകൾ ജെ.പി നദ്ദയെ അറിയിക്കും; വാക്കുനൽകി കേന്ദ്രമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ വെയിലും മഴയും കൊണ്ട് സമരം ചെയ്യുന്ന ആശാപ്രവർത്തക‍‌‍ർക്ക് പിന്തുണ നൽകി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അവരുടെ ശബ്ദം കേൾക്കാതെ പോകില്ലെന്ന് ഉറപ്പ് നൽകുന്നതായും ...

സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; കരട് ബിൽ അവതരിപ്പിച്ച് വി.പി സുഹ്റ; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച; പോരാട്ടം ഫലം കാണുന്നു

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ ...

സുരേഷ് ഗോപി ഇടപെട്ടു; നിരാഹാരസമരം നിർത്തി വി.പി സുഹ്റ; കേന്ദ്രമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് സുഹ്റയുടെ പോരാട്ടം

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി.പി സുഹ്റ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. ഒറ്റയാൾപോരാട്ടമെന്ന നിലയിൽ ...

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ; എംടിയുടെ വീട്ടിലെത്തി സുരേഷ് ​ഗോപി

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറുമായും മകൾ അശ്വതിയുമായും സുരേഷ് ​ഗോപി സംസാരിച്ചു. മലയാളത്തിന്റെ കലാമഹത്വമാണ് ...

‘വർദ്ധക്യകാലത്ത് താരങ്ങൾക്ക് പാർക്കാൻ ഗ്രാമം’ മോഹൻലാലിന്റെ ആശയം യാഥാർഥ്യമാക്കാനൊരുങ്ങി താരസംഘടന

വാർദ്ധക്യാവസ്ഥയിൽ സിനിമാതാരങ്ങൾക്ക് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താരസംഘടനയായ അമ്മ. മോഹൻലാലിന്റെ ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി നടൻ ബാബുരാജ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംഘടന ആരംഭിച്ച സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ...

പട്ടാളത്തിൽ ചേരാൻ ക്യൂ നിൽക്കുന്ന ചെറുപ്പക്കാരുടെ നാടാണ് കേരളമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പുത്തഞ്ചേരി യുദ്ധസ്മാരകം നാടിന് സമർപ്പിച്ചു

കോഴിക്കോട്: പട്ടാളത്തിൽ ചേരാൻ ക്യൂ നിൽക്കുന്ന ചെറുപ്പക്കാരുടെ നാടാണ് കേരളമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് പുത്തഞ്ചേരിയിൽ യുദ്ധസ്മാരക സമർപ്പണ ചടങ്ങിനിടയായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകൾ. മാതൃരാജ്യത്തിനായി ...

ഗോത്രജനതയുടെ വികസനത്തിനായി എത്തിയത് കോടികൾ; അതിൽ എത്ര 100 കോടികൾ കേരളത്തിലെ ആദിവാസി ഊരുകളിൽ കാണാനാകുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ഗോത്രജനതയുടെ വികസനത്തിനായി വർഷങ്ങളായി കേരളത്തിൽ എത്തിയത് കോടികളാണെന്നും അതിൽ എത്ര 100 കോടികൾ ഇവിടുത്തെ ആദിവാസി ഊരുകളിൽ കാണാനാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അട്ടപ്പാടി കേന്ദ്രമായ ...

ദേശീയ യുവജന ദിനം; കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം; വിവേകാനന്ദ ജയന്തിയുടെ ഭാഗമായി കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വെല്ലുവിളികളെ അവസരങ്ങളായും ആശയങ്ങളെ ...

A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം

അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിൻ്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി ...

“ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവുമുണ്ടാകട്ടെ…”: മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്രിസ്മസ്, വീടുകളിലും ഹൃദയങ്ങളിലും സന്തോഷവും സമാധാനവും സ്നേഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ...

പുതുമോടിയിൽ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ; ഉദ്ഘാടനം നാളെ സുരേഷ് ഗോപി നിർവ്വഹിക്കും

തൃശൂര്‍: നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ. കേന്ദ്രമന്ത്രി സുരേഷ് ഗോപി മ്യൂസിയം ജനങ്ങൾക്കായി തുറന്ന് നൽകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത ...

ശമ്പളമില്ല, ഭക്ഷണം കഴിക്കാൻ പോലും നയപൈസയില്ല; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉടൻ തിരികെയത്തും

തൃശൂർ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ദുരിതത്തിലായി ഷാർജയിലെ മലയാളികൾ. ഷാർജയിൽ വെൽഡിം​ഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. കമ്പനി ഉടമ ...

പെൺമക്കൾ നഷ്ടമാവുമ്പോഴുള്ള സങ്കടമറിയുന്ന അച്ഛനാണ്; നാല് പേരുടെ പുഞ്ചിരികളും ഓർമകളും മാത്രമാണ് അവശേഷിക്കുന്നത്; അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

പാലക്കാട്: പനയംപാടം അപകടത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്ന കുഞ്ഞുങ്ങളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പെൺമക്കൾ ...

സർക്കാരിന്റെയും ആരോ​ഗ്യവകുപ്പിന്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയോട് സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിൻ്റെയും ആരോ​ഗ്യവകുപ്പിൻ്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും ...

സുരേഷ് ഗോപിയുടെ വീട്ടിലെ മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്ന ​ഗ്രിൽ ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചെന്നാണ് പരാതി. ചൊവ്വാഴ്ച ...

Page 1 of 36 1 2 36