സലാറിന്റെ കഥ ഇതാണ്..; മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുത്; വെളിപ്പെടുത്തി പ്രശാന്ത് നീൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സലാറിന്റെ കഥ ഇതാണ്..; മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുത്; വെളിപ്പെടുത്തി പ്രശാന്ത് നീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 08:46 am IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന സലാർ. കെജിഎഫ് സീരിസുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന നിലയ്‌ക്കാണ് ആരാധകരുടെ കാത്തിരിപ്പ്. സലാർ മറ്റൊരു കെജിഎഫ് ആയിരിക്കുമോ എന്ന ചോദ്യവും സിനിമാ പ്രേമികൾ മുന്നോട്ട് വയ്‌ക്കുന്നു. എന്നാൽ, തന്റെ മുൻ ചിത്രങ്ങളെപ്പോലെയല്ല സലാർ എന്നാണ് സംവിധായകൻ പ്രശാന്ത് നീലിന്റെ വെളിപ്പെടുത്തൽ. ​സലാർ എങ്ങനെയാണ് മറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒന്നിന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങും.

‘രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഏറ്റവും നല്ല സുഹൃത്തുക്കളായ രണ്ട് പേർ ഏറ്റവും വലിയ ശത്രുക്കളുമാകുന്നു. സൗഹൃദമാണ് സലാറിന്റെ കാതലായ വികാരം. സലാർ: ഒന്നാം ഭാ​ഗത്തിൽ പകുതി കഥയാണ് ഞങ്ങൾ പറയുന്നത്. രണ്ട് സിനിമകളിലൂടെയാണ് ഞങ്ങൾ ഈ രണ്ട് സുഹൃത്തുക്കളുടെ യാത്ര കാണിക്കുന്നത്. ഡിസംബർ ഒന്നിന് ഇറങ്ങുന്ന സലാറിന്റെ ട്രെയിലറിൽ ഞങ്ങൾ സൃഷ്ടിച്ച ലോകത്തിന്റെ ചെറിയ ഒരു രൂപം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടും’.

‘കെജിഎഫും സലാറും, രണ്ടും വ്യത്യസ്തമായ കഥകളാണ്. കഥ പറയുന്ന ശൈലിയും അതിലെ വികാരങ്ങളും രണ്ട് സിനിമകളിലും വ്യത്യസ്തമാണ്. സലാറിൽ നിന്ന് മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുത്. സലാറിന് അതിന്റേതായ ഒരു ലോകമാണ്. അതിന് അതിന്റേതായ വികാരങ്ങളും കഥാപാത്രങ്ങളും ഉണ്ട്. ആളുകൾ സലാർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആദ്യ രംഗം മുതൽ തന്നെ ഞങ്ങൾ സലാറിന്റെ ടോൺ സെറ്റ് ചെയ്തിട്ടുണ്ട്. സലാറിനൊപ്പം ഒരു കഥയാണ് ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്’- ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞു.

 

Tags: kgfSUBSALAARPrasanth NeelPrabha
Share
Tweet
SendShare

More News from this section

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies