ആലപ്പുഴ: കരുമാടിയിൽ അമ്മയും മകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലപ്പുഴ പുതുപ്പുരയ്‌ക്കൽപ്പടി സ്വദേശികളായ മഹേഷ് (33), അമ്മ ശോഭ (60) എന്നിവരാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മകൻ മരിച്ചു. അമ്മയുടെ നില ഗുരുതരമാണ്. ഇരുവരെയും ആത്മഹത്യയിലേയ്‌ക്ക് നയിച്ച കാരണം വ്യക്തമല്ല.