Alappuzha - Janam TV

Alappuzha

ചികിത്സയിൽ വീഴ്ച; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ

ചികിത്സയിൽ വീഴ്ച; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യ രജിത(33)യാണു മരിച്ചത്. ആലപ്പുഴ വനിതാ- ശിശു ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രജിത പ്രസവിച്ചത്. തുടർന്ന് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

മാരാരിക്കുളത്ത് വീട്ടമ്മയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം സ്വദേശി മഹിളാമണി (55) ആണ് മരിച്ചത്. വീടിന് പുറത്തായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് സ്വയം ...

അടിയോട് അടി, പിന്നീട് കേസോട് കേസ്! ചേർത്തല കോടതി വളപ്പിലെ കൂട്ടത്തല്ല്; ഭാര്യയ്‌ക്കെതിരെയും കേസ്

അടിയോട് അടി, പിന്നീട് കേസോട് കേസ്! ചേർത്തല കോടതി വളപ്പിലെ കൂട്ടത്തല്ല്; ഭാര്യയ്‌ക്കെതിരെയും കേസ്

ആലപ്പുഴ: കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ ഭാര്യയ്‌ക്കെതിരെ കേസ്. ഭർത്താവിന്റെ സഹോദരിയെ മർദ്ദിച്ചതിനാണ് ഭാര്യയ്‌ക്കെതിരെ കേസെടുത്തത്. നേരത്തെ ഭാര്യയെ മർദ്ദിച്ചതിന് ഭർത്താവിനെതിരെയും കേസെടുത്തിരുന്നു. ഇന്നലെയാണ് നാടകീയ ...

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ആലപ്പുഴ: തടി വാങ്ങി വാഹനത്തിൽ കയറ്റുന്നതിനിടെ ഉടമയ്ക്ക് സിഐടിയു പ്രവർത്തരുടെ മർദ്ദനം. നോക്കുകൂലി നൽകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. എടത്വാ, ചങ്ങങ്കരിയിൽ വെച്ചായിരുന്നു സംഭവം. സിഐടിയു പ്രവർത്തകരായ ജയൻ, ...

കണ്ണൂരിൽ സിപിഎം-സിപിഐ സംഘർഷം; സിപിഐ പ്രവർത്തകന് പരിക്ക്

വിഭാഗീയതയിൽ അടിതെറ്റി ആലപ്പുഴ സിപിഎം; നേതൃത്വത്തിനെതിരെ രംഗത്ത് വരാൻ ഒരുങ്ങി കായംകുളം ഏരിയകമ്മിറ്റി അംഗങ്ങൾ

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത ആലപ്പുഴ ജില്ല മുഴുവൻ വ്യാപിക്കുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ആലപ്പുഴയിലെ വിവിധ ഇടങ്ങളിലെ പ്രവർത്തകരാണ് സിപിഎം വിടാൻ ഒരുങ്ങുന്നത്. കഞ്ഞിക്കുഴി, ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

ആലപ്പുഴ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നെൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. ആലപ്പുഴ വണ്ടാനം നീലുകാട് സ്വദേശി ചിറയിൽ രാജപ്പനാണ്(80) മരിച്ചത്. രാവിലെ വീടിന് സമീപത്താണ് മൃതദേഹം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധഭാഷ തൊഴിലാളി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധഭാഷ തൊഴിലാളി പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവിധഭാഷാ തൊഴിലാളി പിടിയിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം. മുഹമ്മദ് സജ്ജാദ് എന്ന വിവിധഭാഷ തൊഴിലാളിയാണ് പിടിയിലായത്. ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന ...

‘ ഉയർന്ന ജോലി, ഉയർന്ന ശമ്പളം കാനഡയിലേക്ക് പറക്കാം’; തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

‘ ഉയർന്ന ജോലി, ഉയർന്ന ശമ്പളം കാനഡയിലേക്ക് പറക്കാം’; തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി നികിതയാണ് അറസ്റ്റിലായത്. പുറക്കാട് സ്വദേശിനി ഷാനിയിൽ നിന്നുമാണ് ...

വിദ്യാർത്ഥിനിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

വിദ്യാർത്ഥിനിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ നീലംപേരൂർ സ്വദേശി ഷിജു കൃഷ്ണ(45) നാണ് പിടിയിലായത്. പ്രതിയും പെൺകുട്ടിയുടെ അമ്മയും കുറച്ച് കാലമായി സൗഹൃദത്തിലായിരുന്നു. ...

പുഞ്ചയിൽ വീണ് 7-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പുഞ്ചയിൽ വീണ് 7-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചുനക്കരയിൽ പുഞ്ചയിൽ വീണ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അടൂർ മണക്കാല സ്വദേശികളായ ബിജു-ശ്രീജ ദമ്പതികളുടെ മകൾ ദേവനന്ദ(12) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ...

കാൽ വഴുതി കടലിൽ വീണ് ഏഴാം ക്ലാസുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

കാൽ വഴുതി കടലിൽ വീണ് ഏഴാം ക്ലാസുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

ആലപ്പുഴ: കൂട്ടുകാരുമൊത്ത് ഫുട്‌ബോൾ കളിക്കാൻ പോകുന്നതിനിടെ കാൽ വഴുതി കടലിൽ വീണ് ഏഴാം ക്ലാസുകാരനെ കാണാതായി. ആലപ്പുഴ തുമ്പോളി സ്വദേശി അലനെ(12) യാണ് കാണാതായത്. വൈകിട്ട് 3.30 ...

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞത് 12 വർഷം; ഒടുവിൽ മരണത്തിന് കീഴടങ്ങി

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞത് 12 വർഷം; ഒടുവിൽ മരണത്തിന് കീഴടങ്ങി

ആലപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 12 വർഷം ചികിത്സയിലായിരുന്ന യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. മാന്നാർ സ്വദേശി മാത്യു കെ ആന്റണി(37)യാണ് മരിച്ചത്. 2011 നവംബറിലായിരുന്നു മാത്യു ...

ആലപ്പുഴയിൽ അയൽവാസിയെ എയർ ഗൺ കൊണ്ട് വെടിവച്ചു; മദ്ധ്യവയസ്കൻ മരിച്ചു

ആലപ്പുഴയിൽ അയൽവാസിയെ എയർ ഗൺ കൊണ്ട് വെടിവച്ചു; മദ്ധ്യവയസ്കൻ മരിച്ചു

ആലപ്പുഴ: പള്ളിപ്പാട് എയർ​ഗണ്ണിൽ നിന്നും വെടിയേറ്റ് മദ്ധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ...

‘ചന്ദ്രന്മാരെ..’ നിങ്ങൾക്ക് സ്വാഗതം; രേഖയുമായി എത്തിയാൽ കിടിലൻ സമ്മാനം ലഭിക്കും!

‘ചന്ദ്രന്മാരെ..’ നിങ്ങൾക്ക് സ്വാഗതം; രേഖയുമായി എത്തിയാൽ കിടിലൻ സമ്മാനം ലഭിക്കും!

ആലപ്പുഴ: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ആഘോഷത്തിനും സന്തോഷത്തിന് അതിരുകൾ ഇല്ല. ഇന്നും ആഹ്ലാദ തിമിർപ്പിൽ തന്നെയാണ് രാജ്യം. ഈ അവസരത്തിൽ നാട്ടിലെ 'ചന്ദ്രന്മാരെ' ചേർത്ത് പിടിക്കുകയാണ് ...

ബസ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിൽ അപകടം; സീലിംഗ് അടർന്നു വീണ് യാത്രക്കാരന് പരിക്ക്

ബസ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിൽ അപകടം; സീലിംഗ് അടർന്നു വീണ് യാത്രക്കാരന് പരിക്ക്

ആലപ്പുഴ: മാന്നാർ സ്റ്റോർ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രത്തിന്റെ സീലിംഗ് അടർന്ന് വീണ് അപകടം. അപകടത്തിൽ ഒരു യാത്രക്കാരന് സാരമായി പരിക്കേറ്റു. അപകടത്തിൽ പാണ്ടനാട് സ്വദേശി ...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി

ആലപ്പുഴ: ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പണക്കാട് സ്വദേശി ഇന്ദിര വിഘ്‌നേശ്വരന്റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് ...

ചേർത്തലയിൽ വൻ തീപിടിത്തം

ചേർത്തലയിൽ വൻ തീപിടിത്തം

ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവിന് സമീപത്തെ ദാമോദര പൈ എന്ന വസ്ത്രശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ ...

ലഹരി പരിശോധനയ്‌ക്ക് എത്തിയ പോലീസിന് സിപിഎം നേതാവിന്റെ ഭീഷണി

ലഹരി പരിശോധനയ്‌ക്ക് എത്തിയ പോലീസിന് സിപിഎം നേതാവിന്റെ ഭീഷണി

ആലപ്പുഴ: ലഹരി പരിശോധനയ്ക്കെത്തിയ പോലീസിന് നേരെ ഭീഷണിയും അസഭ്യ വർഷവുമായി സിപിഎം നേതാവ്. നാർകോട്ടിക്‌സ് സെൽ സീനിയർ സിപിഒ ഷൈൻ കെ.എസിനെയാണ് ഫോണിൽ വിളിച്ച് സിപിഎം നേതാവ് ...

ആവശ്യമില്ലാത്ത പരിപാടിയ്‌ക്ക് നിന്നാൽ വിവരമറിയും; ആലപ്പുഴയിൽ നർകോട്ടിക് സെൽ ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

ആവശ്യമില്ലാത്ത പരിപാടിയ്‌ക്ക് നിന്നാൽ വിവരമറിയും; ആലപ്പുഴയിൽ നർകോട്ടിക് സെൽ ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

ആലപ്പുഴ: നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെ ഫോണിലൂടെ വിളിച്ച് ...

train

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ സമയത്തിൽ മാറ്റം

ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 2.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. നാളെ മുതൽ ...

വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ; മകനെ കാണാനില്ല

വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ; മകനെ കാണാനില്ല

ആലപ്പുഴ: വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സ്വദേശി സുരേഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സുരേഷിന്റെ മൃതദേഹം ...

യുവാവ് റോഡരികിൽ മരിച്ച നിലയിൽ; ബെെക്ക് സമീപത്തെ ആറ്റിൽ കണ്ടെത്തി

യുവാവ് റോഡരികിൽ മരിച്ച നിലയിൽ; ബെെക്ക് സമീപത്തെ ആറ്റിൽ കണ്ടെത്തി

ആലപ്പുഴ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല പറയങ്കേരി കടവിന് സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പാട് സ്വദേശി ബിബിന്‍(26) ആണ് മരിച്ചത്. റോഡരികിൽ ...

ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്; ആലപ്പുഴ ആവേശത്തിന്റെ നിറുകയിൽ : പുന്നമടക്കായലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്; ആലപ്പുഴ ആവേശത്തിന്റെ നിറുകയിൽ : പുന്നമടക്കായലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ : നാടെങ്ങും ആവേശത്തിനായൊരുക്കി ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടം ഉച്ചക്ക് 12 മണിക്ക് മത്സരം ആരംഭിക്കും. ഇത്തവണ 72 വള്ളങ്ങള്‍ ...

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

പാർട്ടി പരാതി മുക്കിയതോടെ നീതി തേടി പോലീസ് സ്റ്റേഷനിലേക്ക്; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ പഞ്ചായത്തംഗം

ആലപ്പുഴ: രാമങ്കരിയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ നേതാവ്. ജില്ലാ പോലീസ് മേധാവിക്കാണ് ഇവർ പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് ആദ്യം പരാതി ...

Page 1 of 8 1 2 8