ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന 18 വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. എയർപോർട്ട് അധികൃതർ തന്നെയാണ് ഇക്കാര്യം എക്സിലൂടെ വ്യക്തമാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നുള്ള ദൃശ്യപരിമിതി മൂലമാണ് നടപടി. ഡൽഹി എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനങ്ങൾ ജയ്പൂർ, ലക്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് തിരിച്ച് വിട്ടത്.
Update issued at 0808 Hours
Kind attention to all flyers!#Fog #FogAlert #DelhiAirport pic.twitter.com/gES7foK5qh— Delhi Airport (@DelhiAirport) December 2, 2023