delhi airport - Janam TV

Tag: delhi airport

ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ; 75 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് പിടിച്ചെടുത്തു

ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ; 75 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം ...

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ...

82 ക്യാപ്‌സ്യൂളുകളാക്കി മയക്കുമരുന്ന് വിഴുങ്ങി ; വിമാനത്താവളത്തിലെത്തിയതോടെ കുടുങ്ങി ഗിനിയൻ യുവതി; ഒരു കിലോയോളം കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി

82 ക്യാപ്‌സ്യൂളുകളാക്കി മയക്കുമരുന്ന് വിഴുങ്ങി ; വിമാനത്താവളത്തിലെത്തിയതോടെ കുടുങ്ങി ഗിനിയൻ യുവതി; ഒരു കിലോയോളം കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഗിനിയ സ്വദേശിനിയായ യുവതിയിൽ നിന്ന് 15.36 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി കസ്റ്റംസ്. 82 ...

റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി;യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു; പരിശോധന തുടർന്ന് പോലീസ്

റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി;യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു; പരിശോധന തുടർന്ന് പോലീസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ എസ്‌യു 232 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരേയും വിമാന ജീവനക്കാരേയും പുറത്തെത്തിച്ചു. ...

സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ തിരിച്ചിറക്കി ഡൽഹി-മുംബൈ വിസ്താര വിമാനം

സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ തിരിച്ചിറക്കി ഡൽഹി-മുംബൈ വിസ്താര വിമാനം

ന്യൂഡൽഹി: പറന്നുയർന്ന ഉടനെ വിമാനം താഴെ ഇറക്കി.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. ...

ഒരേസമയം നിർത്തലാക്കിയത് 800 വിമാനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ വൻ തിരക്ക്; നിലത്തിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

ഒരേസമയം നിർത്തലാക്കിയത് 800 വിമാനങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ വൻ തിരക്ക്; നിലത്തിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

ന്യൂഡൽഹി : വിമാനങ്ങൾ ഒന്നിച്ച് നിർത്തലാക്കിയതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകളുടെ തിക്കും തിരക്കും. ജർമ്മനിയുടെ ലുഫ്താൻസ എയർലൈൻസാണ് ഒരുമിച്ച് 800 വിമാനങ്ങൾ നിർത്തലാക്കിയത്. ഇതോടെ വിമാനത്തിൽ ...

വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ-Foreign currency 

വിമാനത്താവളം വഴി 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ-Foreign currency 

ന്യൂഡൽഹി : ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം . ഒരാൾ അറസ്റ്റിൽ. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ...

വ്യോമയാന റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍; ദക്ഷിണ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള എയര്‍പ്പോര്‍ട്ട് ഡല്‍ഹി

വ്യോമയാന റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യയിലെ വിമാനത്താവളങ്ങള്‍; ദക്ഷിണ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള എയര്‍പ്പോര്‍ട്ട് ഡല്‍ഹി

ന്യൂഡല്‍ഹി: വ്യേമയാന റാങ്കിംഗ് കമ്പനി ആയ സ്‌കെട്രാക്സിന്റെ 2022ലെ വാര്‍ഷിക വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ചതും ദക്ഷിണ ഏഷ്യയിലെ വൃത്തിയുള്ളതുമായ വിമാനത്താവളമായി ഡല്‍ഹി ഇന്ദിരാ ...

ഡൽഹി വിമാനത്താവളത്തിന് മുൻപിൽ ത്രിവർണ പതാക വിരിച്ച് നമാസ് നടത്തി; അസം സ്വദേശി അറസ്റ്റിൽ

ഡൽഹി വിമാനത്താവളത്തിന് മുൻപിൽ ത്രിവർണ പതാക വിരിച്ച് നമാസ് നടത്തി; അസം സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ത്രിവർണ പതാകയ്ക്ക് മുകളിൽ കയറി നിന്ന് നമാസ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശിയായ മുഹമ്മദ് താരിഖ് അസീസ് ആണ് അറസ്റ്റിലായത്. ...

വൈദ്യുതി തൂണിൽ വിമാനം ഇടിച്ചു; അപകടത്തിൽപ്പെട്ടത് സ്‌പൈസ് ജെറ്റ് വിമാനം

വൈദ്യുതി തൂണിൽ വിമാനം ഇടിച്ചു; അപകടത്തിൽപ്പെട്ടത് സ്‌പൈസ് ജെറ്റ് വിമാനം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഒരു വശം തകർന്നിട്ടുണ്ട്. വിമാനത്തിൽ തട്ടിയ വൈദ്യുതി തൂൺ പൂർണമായും ...

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ...

ഡൽഹി വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടി1 ആഗമന ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനക്ഷമമാകും

ഡൽഹി വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടി1 ആഗമന ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനക്ഷമമാകും

ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച T1 അറൈവൽ ടെർമിനൽ വ്യാഴാഴ്ച്ച മുതൽ പ്രവർത്തിക്കും. ഫെബ്രുവരി 7ന് ടി 1 അറൈവൽ ടെർമിനലിന്റെ വിപുലീകരണ ...

കൊടും ഭീകരർ രാജ്യത്തേക്ക് കടക്കാൻ സാധ്യത: സുരക്ഷാ കാര്യത്തിൽ അശ്രദ്ധപാടില്ല, രാജ്യത്തെ വിമാനത്താവളങ്ങൾക്ക്  ജാഗ്രതാ നിർദ്ദേശം

കൊടും ഭീകരർ രാജ്യത്തേക്ക് കടക്കാൻ സാധ്യത: സുരക്ഷാ കാര്യത്തിൽ അശ്രദ്ധപാടില്ല, രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിന്  ഭീകരാക്രമണ ഭീഷണി.  ആക്രമണം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  വിമാനത്താവളത്തിൽ കർശന സുരക്ഷാ  ഏർപ്പെടുത്തി.  യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.  ...

വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍; സംഭവം ഡല്‍ഹി വിമാനത്താവളത്തില്‍

വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍; സംഭവം ഡല്‍ഹി വിമാനത്താവളത്തില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ പരിശോധനയില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പടിയിലായി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരാണ് യാത്രക്കാരന്റെ കൈവശം വെടിയുണ്ട കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നും എത്തിയ യാത്രക്കാരന്റെ കൈവശമാണ് വെടിയുണ്ട കണ്ടെത്തിയതെന്ന് ...

വെട്ടുകിളി ശല്യം ഡല്‍ഹി വിമാനത്താവളത്തിലേക്കും; ആശങ്കയുമായി പൈലറ്റുമാര്‍

വെട്ടുകിളി ശല്യം ഡല്‍ഹി വിമാനത്താവളത്തിലേക്കും; ആശങ്കയുമായി പൈലറ്റുമാര്‍

ന്യൂഡല്‍ഹി: മണ്‍സൂണ്‍ തകര്‍ത്തുപെയ്യുന്നതിനിടെ വെട്ടുകിളികള്‍ വിമാനത്താവള പരിസരം കയ്യടക്കുന്നു. ഉത്തരേന്ത്യയിലെ പാടശേഖരങ്ങളില്‍ വന്‍വിളനാശം വരുത്തിയ വെട്ടുകിളി ശല്യം ഒന്നു കുറഞ്ഞു നില്‍ക്കുന്നതിനിടെയാണ് വിമാനത്താവള പരിസരത്ത് കടന്നിരിക്കുന്നത്. ഒരാഴ്ചയായി ...