തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിയാണോ?  എങ്കിൽ ഇതറിഞ്ഞോളൂ.. 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിയാണോ?  എങ്കിൽ ഇതറിഞ്ഞോളൂ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 10:43 pm IST
FacebookTwitterWhatsAppTelegram

വീണ്ടും ഒരു ശൈത്യകാലം കൂടി എത്തിയിരിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഡിസംബറിൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള കാര്യമാണ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത്. ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മിൽ പലരും. ശീത സമയങ്ങളിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പല പാർശ്വഫലങ്ങളും വരുത്തുമെന്നാണ് നമ്മൾ വിചാരിക്കുന്നത്. എന്നാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്. ശൈത്യകാലത്തും തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഗുണങ്ങൾ ഏറെയാണെന്ന് പഠനങ്ങൾ പറയുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം  വർദ്ധിക്കുകയും മെറ്റബോളിസം  വർദ്ധിക്കുകയും ചെയ്യുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരം ചൂട് നിലനിർത്താൻ ശ്രമിക്കുന്നു. ഇതിലൂടെ വെളുത്ത രക്താണുക്കൾ പുറത്തുവരുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന്

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ആശ്വാസമേകാനും സഹായിക്കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം എത്തുന്നു. ഇത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തധമനികളെ ബലപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിനുപുറമെ ശരീരം വരണ്ടു പോകാതെ ത്വക്ക് മൃദുവായി തുടരാൻ സഹായിക്കുന്നു.

 

Tags: bathSUBCold Water
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies