'24 വർഷം പിന്നിട്ടു, ഒരു മാറ്റവുമില്ല, മോഹൻ സിത്താരയുടെ ഗാനങ്ങൾ വീണ്ടും ഹൃദയം കവരുന്നു'; മഴവില്ലിന്റെ ലൊക്കേഷനിൽ പ്രിയതമയ്‌ക്കൊപ്പം ചാക്കോച്ചൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

’24 വർഷം പിന്നിട്ടു, ഒരു മാറ്റവുമില്ല, മോഹൻ സിത്താരയുടെ ഗാനങ്ങൾ വീണ്ടും ഹൃദയം കവരുന്നു’; മഴവില്ലിന്റെ ലൊക്കേഷനിൽ പ്രിയതമയ്‌ക്കൊപ്പം ചാക്കോച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ സിനിമകളിൽ ആരാധകർക്ക് ഇന്നും പ്രിയപ്പെട്ട ഒന്നാണ് മഴവില്ല്. ചിത്രം പുറത്തുവന്നിട്ട് 24 വർഷം പിന്നിട്ടു. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികളുടെ കഥയായിരുന്നു മഴവില്ലിലൂടെ നാം കണ്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലോകത്തിന്റെ പലഭാഗത്തേക്കും ചാക്കോച്ചനും അണിയറപ്രവർത്തകരും എത്തിയിരുന്നു. അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ച മഴവില്ലിലെ ഒരു ലൊക്കേഷനിലേക്കാണ് ഇപ്പോൾ ചാക്കോച്ചനും കുടുംബവും എത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ചാക്കോച്ചന്റെ പോസ്റ്റ് ഇങ്ങനെ.. മഴവില്ലെന്ന സിനിമ ചിത്രീകരിച്ച വിയന്നയിൽ 24 വർഷങ്ങൾക്ക് ശേഷം ഞാൻ എത്തി. ഈ സന്തോഷ വേളയിൽ എനിക്കൊപ്പം എന്റെ കുടുംബവുമുണ്ട്. ഒരു മാറ്റവും വന്നിട്ടില്ല… പ്രാറ്റർ പാർക്കിലെ ആ ജെയിന്റ് വീലും, മനോഹരമായ മരങ്ങളും എല്ലാം ഇന്നും അവിടെ തന്നെയുണ്ട്. എല്ലാം ചേർന്നപ്പോൾ എന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ അതിമനോഹരം. കൂടെ പ്രിയപ്പെട്ട മോഹൻ സിത്താരയുടെ ഗാനങ്ങൾ വീണ്ടും ഹൃദയം കവരുന്നു. എന്നായിരുന്നു ചാക്കോച്ചന്റെ കുറിപ്പ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

വിനീത്, പ്രീതി ജാംഗിയാനി, ലാലു അലക്സ്, പ്രവീണ തുടങ്ങിയവർ അഭിനയിച്ച മഴവില്ല് എന്ന ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. മോഹൻ സിത്താര ഈണം നൽകിയ ഒരുപിടി നല്ല ഗാനങ്ങളാണ് ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം.

 

Tags: kunchakko bobanSUB
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies