സാം ബഹാദൂറിനെ വളരെയധികം ഇഷ്ടപ്പെട്ടു; അദ്ദേഹം തൊട്ടു മുന്നിൽ ഉണ്ടെന്ന് തോന്നിപ്പോയി; വിക്കിയുടെ പ്രകടനത്തെ പുകഴ്ത്തി സച്ചിൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

സാം ബഹാദൂറിനെ വളരെയധികം ഇഷ്ടപ്പെട്ടു; അദ്ദേഹം തൊട്ടു മുന്നിൽ ഉണ്ടെന്ന് തോന്നിപ്പോയി; വിക്കിയുടെ പ്രകടനത്തെ പുകഴ്‌ത്തി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

തീയേറ്ററുകളിൽ നിന്നും പ്രശംസകളും കയ്യടികളും ഏറ്റുവാങ്ങുകയാണ് വിക്കി കൗശൽ ചിത്രം സാം ബഹാദൂർ. ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ധീരതയും ത്യാഗവും വരച്ചു കാട്ടുന്ന ചിത്രമാണ് സാം ബഹാദൂർ. ചിത്രത്തിൽ അത്യുഗ്രൻ പ്രകടനവും അതിശയിപ്പിക്കുന്ന മേക്കോവറുമാണ് വിക്കി നടത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി താരങ്ങളാണ് വിക്കിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Loved Sam Bahadur. A must watch film for all generations to know the history of our country, and to understand the courage and sacrifices made by Field Marshal Sam Manekshaw. Vicky Kaushal has acted so well that it feels like Sam Bahadur is right in front of us. pic.twitter.com/bTTiMrCB0R

— Sachin Tendulkar (@sachin_rt) December 3, 2023

ഇപ്പോഴിതാ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടതിന് ശേഷം വിക്കി കൗശിക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ. സമൂഹമാദ്ധ്യമമായ എകിസിൽ സച്ചിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.. ‘ സാം ബഹാദൂറിനെ വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ചരിത്രം അറിയാനും ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ധീരതയും ത്യാഗവും മനസ്സിലാക്കാനും എല്ലാ തലമുറകളും കണ്ടിരിക്കേണ്ട സിനിമ. സാം ബഹാദൂർ നമ്മുടെ മുൻപിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വിക്കി കൗശിക്കിന്റെ പ്രകടനം.

1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സൈനികനാണ് സാം മനേക്ഷ്. 1973 ൽ അദ്ദേഹത്തിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ജയ് ഐ പട്ടേലാണ് സാം ബഹദൂറിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്. ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാർഡ്, എഡ്വാർഡ് രോഹൻ വർമ, ജെഫ്രീ, വികാസ് ഹൃത്വിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

Tags: SACHINSUBVIKKI KAUSAL
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies