എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം; വിവാഹ വാർഷികം ആഘോഷമാക്കി നടി ഹൻസിക; ചിത്രങ്ങൾ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം; വിവാഹ വാർഷികം ആഘോഷമാക്കി നടി ഹൻസിക; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മൊട്‌വാനി. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ഹൻസികയും സുഹൃത്തും ബിസിനസുകാരനുമായ സൊഹേൽ കതൂരിയുമായുള്ള വിവാഹം നടന്നത്.

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഹൻസിക ഭർത്താവ് സൊഹേലിന് ആശംസകൾ നേർന്നത്. പിന്നാലെ നിരവധി ആരാധകർ ഹൻസികയ്‌ക്ക് ആശംസകളുമായി എത്തി.

 

View this post on Instagram

 

A post shared by Hansika Motwani (@ihansika)

‘വിവാഹ വാർഷിക ആശംസകൾ പ്രിയപ്പെട്ടവനെ.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു ഇത്. ഈ വർഷം നമുക്ക് നന്മകളുടേത് മാത്രമായിരിക്കും’.

എന്നായിരുന്നു ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. ഒപ്പം വിവാഹ ദിനത്തിലെ വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും താരം പങ്കുവെച്ചു. വിവാഹ വാർഷിക ആഘോഷങ്ങളുടെ ചിത്രങ്ങളും ഹൻസിക പങ്കുവെച്ചു.

അടുത്ത സുഹൃത്തുക്കളായിരുന്ന ഹൻസികയും സാഹേലും നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പാരിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ രാജസ്ഥാനിലെ മുണ്ടോട്ട കോട്ടയിൽ വച്ച് വിവാഹിതരാവുകയായിരുന്നു.

ശേഷം ലവ് ഷാദി ഡ്രാമ എന്ന പേരിൽ തന്റെ വിവാഹ വീഡിയോ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു വീഡിയോ എത്തിയത്.

ഹൃത്വിക് റോഷൻ നായകനായ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസിക അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. പിന്നീട് അല്ലു അർജ്ജുന്റെ ഹീറോ എന്ന ചിത്രത്തിൽ നായികയായി തുടക്കമിട്ടു. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാർക്കൊപ്പമെല്ലാം ഹൻസിക നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം വില്ലൻ എന്ന സിനിമയിലും ഹൻസിക ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തു.

 

 

Tags: SUBHANSIKA MOTVANIWEDDING ANNIVERSERI
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies