ഒടുവില്‍ ബാവുമ പടിക്ക് പുറത്ത്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകന്‍
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒടുവില്‍ ബാവുമ പടിക്ക് പുറത്ത്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് പുതിയ നായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 04:36 pm IST
Facebook
Twitter
WhatsAppTelegram

ജൊഹാനസ്ബര്‍ഗ്: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വിമര്‍ശന മുനയിലായിരുന്ന ടെംബാ ബാവുമയെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്ത് പുറത്താക്കി. അതേസമയം ടെസ്റ്റ് ക്യാപ്റ്റനായി താരം തുടരും. ഏയ്ഡന്‍ മാര്‍ക്രമാണ് വൈറ്റ് ബോളിലെ നായകന്‍. ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ കാഗിസോ റബാഡ കളിക്കില്ല.ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

പരിക്കേറ്റ ലിസാര്‍ഡ് വില്യംസിന്റെ പരിക്ക് ഭേദമായാല്‍ ടീമല്‍ ഉള്‍പ്പെടുത്തും. ആന്റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. യുവതാരം ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെര്യായനെയെ തിരിച്ചുവിളിച്ചു. മിഹ്ലാലി പോങ്വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബര്‍ഗര്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

ഏകദിന ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, നാന്ദ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, മിഹ്ലാലി എംപോങ്വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രെയ്സ്സെന്‍ ക്വാന്‍സി, തബ്രെയ്സ് ഷംസി. ലിസാദ് വില്യംസും.

ടെസ്റ്റ് ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗാര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കഗിസോ റബാഡ, കെയ്ല്‍ വെരെയ്‌നെ.

ടി20 ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, മാത്യു ബ്രീറ്റ്സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ഡൊനോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് എം, ഹെന്റീവ് കെയ്ലന്‍, കെന്റീവ് കാന്‍സെന്‍. ആന്‍ഡിലെ ഫെഹ്ലുക്വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റന്‍ സ്റ്റബ്സ്, ലിസാര്‍ഡ് വില്യംസ് ജെറാള്‍ഡ് കോറ്റ്സി,മാര്‍ക്കോ ജാന്‍സെന്‍ ലുങ്കി എന്‍ഗിഡി.

Tags: south africaIndia SeriesSquads
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies