പത്ത് വർഷത്തിനുള്ളിൽ 100 ചീറ്റകളെ തരാൻ സമ്മതം: ധാരണാപത്രത്തിൽ ഒപ്പുവെച്ച് ദക്ഷിണാഫ്രിക്ക.
ന്യൂഡൽഹി: പത്ത് വർഷത്തിനുള്ളിൽ 100 ചീറ്റപ്പുലികളെ കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒപ്പുവെച്ചു. 100 ചീറ്റകളെ കൈമാറിയ ശേഷമായിരിക്കും അടുത്ത 10 വർഷത്തേക്കുള്ള ധാരണാപത്രം പുതുക്കുകയെന്ന് ...