പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും ഭാരതത്തിന് കഴിയും! 'സവിശേഷ പരീക്ഷണം' വിജയകരമെന്ന് ഇസ്രോ; ഭാവിയിലേക്ക് ഒരു ചുവടുവെപ്പ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും ഭാരതത്തിന് കഴിയും! ‘സവിശേഷ പരീക്ഷണം’ വിജയകരമെന്ന് ഇസ്രോ; ഭാവിയിലേക്ക് ഒരു ചുവടുവെപ്പ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 09:44 am IST
FacebookTwitterWhatsAppTelegram

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും കഴിയുമെന്ന് തെളിച്ച് ഭാരതം. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ തിരിച്ചെത്തുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ഇസ്രോ അറിയിച്ചു. വിക്രം ലാൻഡറിലെ ഹോപ്പ് പരീക്ഷണം പോലെ മറ്റൊരു സവിശേഷ പരീക്ഷണമാണ് ഇതെന്നും ഇസ്രോ കൂട്ടിച്ചേർത്തു. ലാൻഡറിനെ ചന്ദ്രൻ വരെ എത്തിച്ചശേഷം പ്രൊപ്പൽഷൻ മൊഡ്യൂൾ അവിടെതന്നെ തുടരനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ചന്ദ്രനിൽ മനുഷ്യരെയടക്കം ഇറക്കാനുള്ള ശ്രമങ്ങൾക്ക് ആക്കാം കൂട്ടുന്ന നിർണായക പരീക്ഷണമാണിത്. പോലോഡായ സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത്- SHAPE ന്റെ പ്രവർത്തനം തുടരുന്നതിനായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പ്രൊപ്പൽഷൻ മൊഡ്യൂളിലെ മൂന്ന് പേലോഡുകൾ മൂന്ന് മാസം കൂടി പ്രവർത്തിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ തീരുമാനിച്ചിരുന്ന ദൗത്യങ്ങൾ പൂർത്തിയായപ്പോൾ പ്രൊപ്പൽഷൻ മൊ‍ഡ്യൂളിൽ 100 കിലോ ഇന്ധനം ബാക്കിയുണ്ടെന്ന് കണ്ടെത്തിയതോടെയാണ്  ഭാവിയിലെ ചന്ദ്രദൗത്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ എത്തിക്കാൻ തീരുമാനിച്ചത്.

Chandrayaan-3 Mission:

Ch-3’s Propulsion Module (PM) takes a successful detour!

In another unique experiment, the PM is brought from Lunar orbit to Earth’s orbit.

An orbit-raising maneuver and a Trans-Earth injection maneuver placed PM in an Earth-bound orbit.… pic.twitter.com/qGNBhXrwff

— ISRO (@isro) December 5, 2023

“>

Chandrayaan-3 Mission:

Ch-3’s Propulsion Module (PM) takes a successful detour!

In another unique experiment, the PM is brought from Lunar orbit to Earth’s orbit.

An orbit-raising maneuver and a Trans-Earth injection maneuver placed PM in an Earth-bound orbit.… pic.twitter.com/qGNBhXrwff

— ISRO (@isro) December 5, 2023

 

ബാക്കി വന്ന ഇന്ധനം ഉപയോ​ഗിച്ച് ഓക്ടോബർ ഒൻപതിന് ആദ്യമായി ഭ്രമണപഥം ഉയർത്തി. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തിയ ശേഷം ട്രാൻസ് എർത്ത് എൻജക്ഷൻ വഴി ഭൗമ ഭ്രമണപഥത്തിലെത്തിച്ചു. നിലവിൽ ഭൂമിയിൽ നിന്ന് 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ. ബെം​ഗളൂരുവിലെ യുആർ റാവു സാറ്റ്ലൈറ്റ് സെന്ററിൽ നിന്നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ മടക്കി കൊണ്ടുവരവ് നിർവഹിച്ചത്. കാലാവധിയും ഇന്ധനവും തീരുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനിൽ ഇടിച്ചിറക്കുന്നത് ഒഴിവാക്കാനായി എന്നതാണ് ഇതിലൂടെയുള്ള പ്രധാന നേട്ടം.

 

Tags: isrochandrayaan-3Propulsion Module
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies