'ജില്ലയിൽ നവകേരള സദസ്',ചോദ്യം ചെയ്യലിന് വരാൻ കഴിയില്ലെന്ന് എംഎം വർ​ഗീസ്; ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാജരാക്കിയില്ല, നിസഹകരണമെന്ന് ഇഡി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘ജില്ലയിൽ നവകേരള സദസ്’,ചോദ്യം ചെയ്യലിന് വരാൻ കഴിയില്ലെന്ന് എംഎം വർ​ഗീസ്; ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാജരാക്കിയില്ല, നിസഹകരണമെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 10:06 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപി​എം ജി​ല്ല സെ​ക്ര​ട്ട​റി എം​എം വ​ർ​ഗീ​സ്. നവകേരള സദസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചു. എംഎം വർ​ഗീസ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി അറിയിച്ചു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മ​ല്ലെ​ന്നും അ​റി​യി​ച്ചാ​ണ് മൂ​ന്നാം ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാജരാകമെന്ന് നിർദ്ദേശിച്ചിരുന്നത്.

ഏ​ഴി​ന് ശേ​ഷം ഹാ​ജ​രാ​കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന വ​ർ​ഗീ​സ് അപേക്ഷിച്ചിരുന്നു. ന​വം​ബ​ർ 24-നും ​ഡി​സം​ബ​ർ ഒ​ന്നി​നും ഇ​തി​ന് മു​ൻപ് ര​ണ്ട് ത​വ​ണ​യാ​യി വ​ർ​ഗീ​സി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​പ്പോ​ഴാ​യി​രു​ന്നു ര​ണ്ട് ത​വ​ണ​യും ഹാ​ജ​രാ​യ​ത്. ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഇഡി വി​ഷ​യം പ​രി​ഗ​ണി​ച്ച് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​വ​ന്നൂ​ർ വ്യാ​ജ ലോ​ണു​ക​ളി​ൽ ക​മീ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി പാ​ർ​ട്ടി​ക്ക് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന​തു​മ​ട​ക്കം മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി​യി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചു. രണ്ട് അക്കൗണ്ടുകളാണ് പ്രവർത്തിച്ചിരുന്നതെന്നും ക്രമക്കേട് ആരോപണം ഉയർന്നതോടെ അക്കൗണ്ടുകളിലെ പണം പിൻവലിച്ച് കാലിയാക്കിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

Tags: Nava kerala SadasMM Varghese
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies