Nava kerala Sadas - Janam TV
Sunday, July 13 2025

Nava kerala Sadas

മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തനം’ പരാമർശം; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്; റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

എറണാകുളം: നവകേരള സദസിന്റെ യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ...

നവകേരള സദസ് ‘പബ്ലിസിറ്റിയാക്കാൻ’ പൊടിച്ചത് കോടികൾ‌; പോസ്റ്ററടിക്കാൻ മാത്രം 9.16 കോടി രൂപ; ധൂർ‌ത്തിന് അറുതിയില്ല, ജനത്തിന്റെ കഴുത്തിന് പിടിച്ച് സർക്കാർ

തിരുവനന്തപുരം: വിവാദമൊഴിയാതെ മുഖ്യമന്ത്രിയും മന്ത്രിസഭയുടെ നവകേരള സദസും. 36 ദിവസം നീണ്ടുനിന്ന നവകേരള സദസിൻ്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി സംസ്ഥാന സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയെന്ന് ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലാകുന്നത് ഒരുമാസത്തിന് ശേഷം

ആലപ്പുഴ: നവകേരള സദസിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ മാസം 16-നായിരുന്നു നവകേരള ബസിന് നേരെ കരിങ്കൊടികാണിച്ച ഭിന്നശേഷിക്കാരനായ ...

governor-CM

കുട്ടികൾ അടുത്ത് വന്നാൽ നിങ്ങൾ എന്ത് ചെയ്യും, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ..; ?ഗവർണറെ ഒതുക്കത്തിൽ നിന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം. മനോ നിലതെറ്റിയ മനുഷ്യനെ ...

‘ന്യൂ’കേരള സദസിൽ പരാതി ‘കടക്ക് പുറത്ത്’; നിവേദനം എന്നോ അപേക്ഷ എന്നോ ഉപയോ​ഗിച്ചാൽ മതി

തിരുവനന്തപുരം: നവകേരളസദസ്സിൽ ‘പരാതി’ക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ആവശ്യങ്ങളും പരാതികളുമായി ജനങ്ങൾ നൽകുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. രസീതിലും ‘അപേക്ഷ സ്വീകരിച്ചിരിക്കുന്നു’ ...

സർക്കാരിന് വീണ്ടും തിരിച്ചടി; ഭക്തരുടെ പരാതിയെ തുടർന്ന് നവകേരള സദസിന്റെ വേദിയിൽ മാറ്റം

തിരുവനന്തപുരം : ശാർക്കര ദേവിക്ഷേത്ര മൈതാനത്തിൽ  നിന്നും നവകേരളാ സദസിന്റെ വേദിമാറ്റി സംഘാടകർ. ഭക്തരിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് വേദിയിൽ മാറ്റം വരുത്താൻ നടത്തിപ്പുകാർ തയ്യാറായത്. ...

മുഖ്യമന്ത്രിയുടെ വാഹനത്തിന് സുഖമായി കടന്നു പോകണം; സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും തടസം; ഒടുവിൽ അതും പൊളിച്ചു നീക്കി

കോട്ടയം: പൊളിച്ചു നീക്കൽ തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും പൊളിച്ചു. വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ ...

വീണ്ടും സർക്കാരിന് തിരിച്ചടി; നവകേരള സദസിന് പണം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവകേരള സദസിന്റെ നടത്തിപ്പിനായി പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തെ എതിർത്ത് സെക്രട്ടറിമാർ നവകേരള ...

‘ജില്ലയിൽ നവകേരള സദസ്’,ചോദ്യം ചെയ്യലിന് വരാൻ കഴിയില്ലെന്ന് എംഎം വർ​ഗീസ്; ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാജരാക്കിയില്ല, നിസഹകരണമെന്ന് ഇഡി

കൊച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപി​എം ജി​ല്ല സെ​ക്ര​ട്ട​റി എം​എം വ​ർ​ഗീ​സ്. നവകേരള സദസ് നടക്കുന്നതിനാൽ ഹാജരാകാൻ ...

നവ കേരള സദസിൽ കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ പരാതി നൽകാൻ എത്തി; യൂട്യൂബറെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ

മലപ്പുറം: നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബറെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിനെയാണ് ...

രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്ക്, കുട്ടികൾ എന്താ കാലാളുകളോ?അവരെ ചിയർ ​ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിന്? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടികളെ ചിയർ ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാജാവിനേക്കാൾ രാജഭക്തിയാണ് ...

ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി നവകേരള സദസിൽ..? ഔദ്യോഗിക പേജിലൂടെ വ്യാജ പ്രചരണവുമായി സിപിഎം

വയനാട്: ഇന്ത്യൻ വനിതാ എ ടീം നായിക മിന്നു മണി നവകേരള സദസ്സിൽ പങ്കെടുത്തെന്ന വ്യാജേന വീഡിയോ പങ്കുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി സിപിഎം. നവകേരള സദസിന്റെ ...

ഒരവസരം കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു!!! ധനമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് വീട്ടമ്മമാർ; ക്യാപ്സ്യൂൾ നൽകി ബാലാ​ഗോപാൽ

കോഴിക്കോട്: ധനമന്ത്രി കെ.എൻ ബാല​ഗോപാലിനെ ചോദ്യം ചെയ്ത്  കോഴിക്കോട് ഓമശേരിയിലെ വീട്ടമ്മമാർ. പ്രായമായവർക്ക് വീട്ടുപടിക്കൽ വാർദ്ധക്യ പെൻഷനും റേഷനും എത്തിച്ച് നൽകുന്ന ഏജന്റുമാർക്ക് ഇൻസെന്റീവ് നൽകാതെ സർക്കാർ ...

നവകേരള സദസിനായി വിദ്യാർത്ഥികളെ ഉപയോഗിക്കരുത്; സർക്കാരിന് താക്കീതുമായി ഹൈക്കോടതി

എറണാകുളം: വിദ്യാർത്ഥികളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കരിക്കുലത്തിന് പുറമെയുള്ള കാര്യങ്ങളിൽ ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ ...

ഒരുപാട് സമയം സംസാരിച്ചു, അത് കൂടിപ്പോയി..; കെ.കെ ഷൈലജക്കെതിരെ പിണറായി

കണ്ണൂർ: പൊതുവേദിയിൽ കെ.കെ ഷൈലജയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ നവകേരള സദസിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. വേദിയിൽ കെ.കെ ശൈലജ കൂടുതൽ സമയം സംസാരിച്ചതാണ് മുഖ്യമന്ത്രിയെ ...

മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ പൊരി വെയിലത്ത് എൽപി സ്കൂൾ കുട്ടികൾ; പ്രതിഷേധം ശക്തം

കണ്ണൂർ: നവകേരളാ സദസിന്റെ ഭാ​ഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. നവകേരള സദസിന്റെ ബസിൽ മുഖ്യമന്ത്രി വരുന്ന ...

കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവൻ സാധനം ക്വാർട്ടർ കിട്ടുന്നില്ല; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി കാസർകോട് സ്വദേശി

കാസർകോട്: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി സർക്കാരിന്റെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങുന്ന മദ്ധ്യവയസ്കൻ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനെതിരെയാണ് പരാതി. ബെവ്കോയിൽ വീര്യം കുറഞ്ഞ ...

നിയമങ്ങൾ ഈ ബസിന് ബാധകമല്ല; കറുപ്പ് നിറം, എസി പ്രവർത്തിപ്പിക്കാൻ പുറത്തുനിന്നും വൈദ്യുതി; സർക്കാർ ഉത്തരവ്

ബെംഗളൂരു: നവകേരള യാത്രയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ബസ് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു. ബസ് ​ബോഡി നിർമ്മിക്കുന്ന ബെംഗളൂരു ലാൽബാഗിലെ സ്വകാര്യ കമ്പനിയുടെ ഓഫീസിൽ നിന്ന് വൈകിട്ട് ...

കഷ്ടപ്പാട് കേൾക്കാൻ ലക്ഷ്വറി വാഹനത്തിൽ മുഖ്യൻ, കറങ്ങുന്ന കസേരയും പരിവാരങ്ങളും; ജനകീയ സർക്കാരിന്റെ ‘ആഡംബര’ സദസ്

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് സർക്കാർ നവകേരള സദസിനൊരുങ്ങുന്നത്. ഈ മാസം 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന നവകേരള സദസിൽ ...

നവകേരള സദസിന്റെ പ്രചാരണ യോ​ഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടി; കുടുംബശ്രീ അം​ഗങ്ങൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തിന്റെ ഭീഷണി

കോഴിക്കോട്: നവകേരള സദസിന്റെ പേരിൽ ഭീഷണി സന്ദേശം. പ്രചാരണ യോ​ഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീ അം​ഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഭീഷണി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് വൈസ് ...