ഗോളോടെ ബ്രസീലിനോട് വിട പറഞ്ഞ് സുവാരസ്; ഇനി ഉറ്റ ചങ്ങാതിക്കൊപ്പം അമേരിക്കയില്‍..?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ഗോളോടെ ബ്രസീലിനോട് വിട പറഞ്ഞ് സുവാരസ്; ഇനി ഉറ്റ ചങ്ങാതിക്കൊപ്പം അമേരിക്കയില്‍..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:45 am IST
FacebookTwitterWhatsAppTelegram

ലാറ്റിനമേരിക്കന്‍ ക്ലബില്‍ നിന്ന് വിടപറഞ്ഞ് ഉറുഗ്വായ് വമ്പന്‍ ലൂയിസ് സുവാരസ്. 35ാം വയസില്‍ ഒരു വര്‍ഷത്തെ കരാറിലാണ് ബ്രസീലിയന്‍ ലീഗിലെ ഗ്രമിയോയിലെത്തിയത്. 52 മത്സരങ്ങളില്‍ നിന്ന് 24 ഗോളും 17 അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് വൈറ്ററന്‍ താരം പുറത്തെടുത്തത്. അവാസന മത്സരത്തില്‍ താരം നേടിയ ഗോളിലാണ് ക്ലബ് വിജയം നേടിയത്.

കരിയറിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കിയ വീഡിയോ അടങ്ങുന്ന വിഡിയോയാണ് താരത്തിന് ആദരമായി ക്ലബ് സമ്മാനിച്ചത്. ആരാധകര്‍ നന്ദിയറിയിച്ച സുവാരസ് അവര്‍ നല്‍കി പിന്തുണ വലുതാണെന്നും അറിയിച്ചു. ശരീരത്തിന്റെ വേദകള്‍ മനസിലാകുന്നുണ്ടെന്നും ശരീരം അതെന്നോട് പറയുന്നുണ്ടെന്നും സുവാരസ് പറഞ്ഞു. എനിക്ക് വിശ്രമം വേണം, കുടുംബത്തോടെപ്പം ചെലവഴിക്കണം. ഭാവിയില്‍ ഇനി ഞാന്‍ എവിടെയാകുമെന്ന് വിധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുവാരസ് ഉറ്റ സുഹൃത്തായ മെസിയുടെ തട്ടകമായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്നാണ് വിവരം. താരം ഉടനെ കരാര്‍ ഒപ്പിടുമെന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

VIVER E REVIVER ⚽️💙 Curtimos cada momento juntos como se fosse o último. Agora que ele chegou, não queremos que acabe.

Vem sentir a emoção de ontem junto com a gente mais uma vez, pela lente exclusiva da @gremiotv.@LuisSuarez9 pic.twitter.com/RWFJIzOaoP

— Grêmio FBPA (@Gremio) December 4, 2023

“>

 

Tags: lionel messiINTER MIAMILuis Suarez
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies