​ഗിൽ ഡാനിയൽ‌സ്; ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് വീരമൃത്യു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗിൽ ഡാനിയൽ‌സ്; ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് വീരമൃത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:17 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികന് വീരമൃത്യു. ​മാസ്റ്റർ സർജന്റ് ​ഗിൽ ഡാനിയൽ‌സാണ് (34) മരണപ്പെട്ടത്. ​​ഗാസ മുനമ്പിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിലാണ് ​ഗിൽ മരണപ്പെടുന്നത്. ഇസ്രായേൽ പ്രതിരോധ സേന ​ഗില്ലിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇസ്രായേൽ പ്രതിരോധ സേന ഔദ്യോ​ഗിക പ്രസ്താവനയിറിക്കിയിരുന്നു. ബെനി ഇസ്രായേൽ സമൂഹത്തിൽ നിന്നുള്ള ​ഗില്ലിന്റെ പൂർവ്വികർ ഇന്ത്യയിലെ മഹാരാഷ്‌ട്ര മേഖലയിൽ നിന്നുള്ളവരാണ്.

ഈ ക്രൂരവുമായ യുദ്ധത്തിൽ ഇസ്രായേലിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു. ഇസ്രായേൽ രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടാൻ നിലകൊണ്ടവരണ് മരണപ്പെട്ടവർ. ഇന്ന് മറ്റൊരു ഇസ്രായേൽ സൈനികൻ മരണപ്പെട്ടു. മാസ്റ്റർ സർജന്റ് ഗിൽ ഡാനിയൽസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ ഇസ്രായേൽ വിലപിക്കുന്നുവെന്ന്. ഗാസയിൽ ഓപ്പറേഷനിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ 86 ഇസ്രായേലി നഷ്ടമായത്. ഒക്ടോബർ 7 മുതൽ കുറഞ്ഞത് നാല് ഇന്ത്യൻ വംശജരായ സൈനികരെങ്കിലും ഇസ്രായേിന് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

Tags: israelIndian-origin Israeli soldierGill DanielsHamas - Israel War
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies