ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ : കുട്ടികളെ നല്ല രീതിയിൽ വളർത്തണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം ; ഇമ്മാനുവൽ സ്‌കൂളിനെതിരെ പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ : കുട്ടികളെ നല്ല രീതിയിൽ വളർത്തണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം ; ഇമ്മാനുവൽ സ്‌കൂളിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 09:49 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : ഭാരത് മാതാ കീ ജയ് മുഴക്കിയതിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സ്കൂളിനെതിരെ ജനരോഷം ശക്തമാകുന്നു . രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ആന്റയിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവൽ സ്‌കൂളിനെതിരെയാണ് പരാതി. 8 വിദ്യാർത്ഥികളെയാണ് ഭാരത് മാതാ കീ ജയ്’ വിളിച്ചതിന് സ്‌കൂൾ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർത്ഥികളുടെ വീട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ ആന്താ കൻവർ ലാൽ മീണയും സ്‌കൂൾ മാനേജ്‌മെന്റിനെ വിളിച്ച് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണി സേന പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് നഗരത്തിൽ ഘോഷയാത്ര നടത്തിയിരുന്നു . ഘോഷയാത്ര സ്‌കൂളിന് സമീപം എത്തിയപ്പോൾ വിദ്യാർത്ഥികളും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.ഇതിന് പിന്നാലെയാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ ഇവർക്കെതിരെ നോട്ടീസ് നൽകിയത്.

സ്‌കൂളിൽ അനുചിതമായ പ്രവൃത്തികൾ ചെയ്യാതിരിക്കാൻ വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകണമെന്നും രക്ഷിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു.വീട്ടുകാർ സംസാരിക്കാനെത്തിയപ്പോഴും സ്കൂൾ അധികൃതർ ചെവിക്കൊണ്ടില്ല. ഇമ്മാനുവൽ മിഷൻ സ്കൂളിന് നൽകിയ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags: INDIAN FLAG
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies