കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ് (21), മോഷണ മുതൽ വിൽക്കാൻ സഹായിച്ച അഫ്സൽ റഹ്മാൻ (21) എന്നിവരാണ് പിടിയിലായത്.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies