പ്രാർത്ഥിച്ചു, കാണിക്കയർപ്പിച്ചു; അതേ കാണിക്കവഞ്ചി തന്നെ മോഷ്ടിച്ച് യുവതി; കാത്തിരുന്ന് യുവാവും
ആലപ്പുഴ: യുവാവിനൊപ്പം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് നേർച്ചയിട്ട ശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ കവർന്നു. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തിൽനിന്നാണ് യുവതി കാണിക്കവഞ്ചികൾ കവർന്നത്. ...