വെള്ളിയാഴ്ച നിസ്ക്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള എടുത്തുമാറ്റി; കാരണം വ്യക്തമാക്കി രാജ്യസഭ അദ്ധ്യക്ഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വെള്ളിയാഴ്ച നിസ്ക്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള എടുത്തുമാറ്റി; കാരണം വ്യക്തമാക്കി രാജ്യസഭ അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 07:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വെള്ളിയാഴ്ച നിസ്ക്കാരത്തിനമായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി രാജ്യസഭ. അധികമായി നൽകിയിരുന്ന അര മണിക്കൂർ സമയമാണ് ഒഴിവാക്കിയത്. അധിക സമയം ഒഴിവാക്കാനുണ്ടായ സാഹചര്യം രാജ്യസഭ അദ്ധ്യക്ഷൻ ജഗദീപ് ധൻകർ തന്നെ സഭയിൽ വ്യക്തമാക്കി.

സാധാരണയായി ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ രണ്ട് മണിക്കാണ് വീണ്ടും ചേരുന്നത്. എന്നാൽ വെള്ളിയാഴ്ച ദിനങ്ങളിൽ സഭ 2.30 നാണ് വീണ്ടും ചേരുക. എന്നാൽ ലോക്‌സഭയിൽ ഇത്തരം ഒരു ഇടവേള നൽകുന്നില്ല. ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ കൃത്യം 2 മണിക്ക് തന്നെ വീണ്ടും കൂടും. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി രാജ്യസഭയിൽ നമാസിനായി നൽകിയിരുന്ന അധിക ഇടവേള സമയം ഒഴിവാക്കിയത്.

എല്ലാ ജനവിഭാഗങ്ങളും സഭയിലുണ്ടെന്നും അതിനാൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അധിക സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. എല്ലാ മതത്തിലും ജാതിയുലുള്ളവരുമുള്ള സഭയാണ് ലോക്‌സഭ. എന്നാൽ അവർ കൃത്യം 2 മണിക്ക് തന്നെ വെള്ളിയാഴ്ച ദിനങ്ങളിൽ സഭ ചേരുന്നു. അതിനാൽ രാജ്യസഭയ്‌ക്ക് മാത്രമായി ഈ കീഴ് വഴക്കം തുടർന്ന് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No ‘Namaz’ break on Fridays in Rajya Sabha. This practice was being exclusively observed in the Rajya Sabha for the past 60-70 years.

Why is DMK MP M. Mohamed Abdulla demanding specific exceptions for Muslim parliamentarians ? pic.twitter.com/Za9NoOELca

— BALA (@erbmjha) December 10, 2023

 

Tags: rajya sabhaVice President Jagdeep Dhankhar
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies