കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നും 300 കോടി പിടിച്ചെടുത്ത സംഭവം; രാഹുൽ മറുപടി പറയണം, കോൺഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നും ജെ.പി. നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നും 300 കോടി പിടിച്ചെടുത്ത സംഭവം; രാഹുൽ മറുപടി പറയണം, കോൺഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നും ജെ.പി. നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: കോൺ​ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം ആരുടേതാണെന്ന് രാഹുൽ​ മറുപടി പറയണമെന്നും നദ്ദ വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഴിമതിക്ക് പേരുകേട്ട പാർട്ടിയാണ് കോൺഗ്രസ്. അഴിമതിയാണ് കോൺ​ഗ്രസിന്റെ നയം. പാവപ്പെട്ടവരുടെ പണമാണ് കോൺ​ഗ്രസ് നേതാക്കൾ തട്ടിയെടുക്കുന്നത്. ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവരുടെ ഈ പണം എങ്ങനെ കൊള്ളയടിച്ചുവെന്ന് കോൺഗ്രസ് ഉത്തരം പറയണം. രാഹുലും സോണിയയും മറുപടി പറയണം’.

‘അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണ് കോൺ​ഗ്രസ്. ധീരജ് സാഹു ബിസിനസുകാരനാണെന്നാണ് കോൺ​ഗ്രസ് പറയുന്നത്. ഏത് വ്യവസായിയാണ് ഇത്രയും പണം വീട്ടിൽ സൂക്ഷിക്കുന്നത്. രാഹുലും സോണിയയും എപ്പോഴും ഇഡിയെയും ഐടിയെയുമാണ് കുറ്റപ്പെടുത്തുന്നത്. ഈ സംഭവത്തിൽ അവർക്ക് എന്താണ് പറയാനുള്ളത്. രാജ്യത്തെ ഒരു അഴിമതിക്കാരനെയും വെറുതെ വിടില്ലെന്നത് മോദി സർക്കാരിന്റെ നയമാണെന്നും’ നദ്ദ പറഞ്ഞു.

ധീരജ് സാഹുവിന്റെ വീടുകളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 300 കോടി രൂപയിലധികം കള്ളപ്പണമാണ് ഇതുവരെ കണ്ടെടുത്തത്.

Tags: CongressDelhinadda
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies