ഒരു സിംഹത്തെ പോലെ ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പഠിക്കണം; വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു സിംഹത്തെ പോലെ ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പഠിക്കണം; വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 08:08 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പ്രതിസന്ധികൾ ജീവിതത്തിൽ ഒരു തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുമ്പോൾ അതിനെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാനുള്ള ധൈര്യം ചുരുക്കമായിരിക്കും. എന്നാൽ എന്തു പ്രശ്‌നങ്ങൾ വന്നാലും ഒരു ‘ സിംഹത്തെ’ പോലെ നേരിടണമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. പോസ്റ്റിനൊപ്പം അദ്ദേഹം ഒരു സിംഹത്തിന്റെ വീഡിയോയും സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു.

” എല്ലാ മനുഷ്യന്റെയുള്ളിലും ഒരു സിംഹം ഒളിഞ്ഞിരിപ്പുണ്ട്. നമുക്ക് ചുറ്റുമുള്ള കാടുകളിലെ പ്രശ്‌നങ്ങളിൽ തളരാതെ ഒരു സിംഹത്തെ പോലെ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ ശാന്തതയോടെ അത് നേരിടാൻ കഴിയണം’‘- ആനന്ദ് മഹീന്ദ്ര കുറിച്ചു.

Channel your inner Lion. We all have this magnificent beast inside us: Calm, collected, confident. Unfazed by the chaos of the jungle around us. The perfect inner mood with which to start a week. #MondayMotivation pic.twitter.com/cINpWUezNw

— anand mahindra (@anandmahindra) December 11, 2023

ആത്മവിശ്വാസം പകരുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് സിംഹം. വെല്ലുവിളികൾ ഏറ്റെടുത്ത് ആക്രമിക്കാൻ കൂട്ടത്തോടെ വരുന്ന മൃഗങ്ങളെ ഒറ്റയ്‌ക്ക് പോരാടുന്ന സിംഹത്തിന്റെ ജീവിതത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനുഷ്യർക്കും പഠിക്കാനുണ്ടെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ആളുകൾ പങ്കുവച്ചത്.

Tags: lionSUBAanandh Mahindra
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies