ക്ഷേത്രത്തിൽ നാമജപം നടത്തിയ അയ്യപ്പ ഭക്തർക്ക് ഉദ്യോഗസ്ഥരുടെ മർദ്ദനം; രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഭക്തന്റെ ദൃശ്യങ്ങൾ പങ്കുവച്ച് അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിൽ നാമജപം നടത്തിയ അയ്യപ്പ ഭക്തർക്ക് ഉദ്യോഗസ്ഥരുടെ മർദ്ദനം; രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഭക്തന്റെ ദൃശ്യങ്ങൾ പങ്കുവച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അയ്യപ്പന്മാർക്ക് നേരെ തമിഴ്‌നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണം. ക്ഷേത്രത്തിൽ നാമം ജപിച്ചത് തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥർ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ശബരിമലയിൽ ദർശനം നടത്തി തിരികെ മടങ്ങും വഴിയാണ് ഭക്തർ ശ്രീരംഗനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദർശനത്തിനിടെ ‘ഗോവിന്ദ, ഗോവിന്ദ’ എന്ന് നാമം ജപിച്ച ഭക്തരെ ഉദ്യോഗസ്ഥർ വിലക്കുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഉദ്യോഗസ്ഥർ തീർത്ഥാടകരെ മർദ്ദിച്ചു. പിന്നാലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥാടക സംഘത്തെയും പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തുവന്നു. ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും പാർട്ടി ത്രിച്ചി ജില്ലാ ഘടകം ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസമില്ലാത്തവർ നയിക്കുന്ന സർക്കാരിന് ക്ഷേത്രങ്ങൾ ഭരിക്കാൻ അവകാശമില്ലെന്നും അണ്ണാമലൈ എക്‌സിൽ  കുറിച്ചു. ഉദ്യോഗസ്ഥരുടെ മർദ്ദനത്തിൽ പരിക്കേറ്റ ഭക്തന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.

A government which has no faith in Hindu Dharma has no business to be in Hindu Temples.

The Iyyappa devotees who have had 42 days of Vrath, with all devotion, wanted to pray to Ranganatha Swamy after their return from Sabarimala.

The Iyyappa devotees questioned the long wait… pic.twitter.com/4BbNii9La5

— K.Annamalai (@annamalai_k) December 12, 2023

Tags: Ayyappa devoteesBJP Tamilnaduk annamalai
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies