അന്നമൂട്ടിയ കരങ്ങളെ മറന്നില്ല; പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം വിജയിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരിക്ക് നൽകിയ സമ്മാനം കണ്ടോ? വൈറലായി ഈ ബാലൻ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അന്നമൂട്ടിയ കരങ്ങളെ മറന്നില്ല; പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം വിജയിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരിക്ക് നൽകിയ സമ്മാനം കണ്ടോ? വൈറലായി ഈ ബാലൻ

Janam Web Desk by Janam Web Desk
Dec 14, 2023, 01:58 pm IST
FacebookTwitterWhatsAppTelegram

സാധാരണ ഒരു സ്‌കൂൾ കുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും അവർ ചിന്തിക്കുക? ഡിജിറ്റൽ യുഗം അടക്കി വാഴുന്ന പുതു തലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഏതൊരു ചെറിയ കുട്ടിയും ഗെയിമുകളുടെയും സമൂഹമാദ്ധ്യമങ്ങളുടെയും ചങ്ങല വലയത്തിനുള്ളിൽ ഇരുന്നുകൊണ്ടായിരിക്കും ജീവിതത്തിലെ പല കാര്യങ്ങളും ചിന്തിക്കുന്നതും ചെയ്യുന്നതും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രവർത്തിച്ച ഒരു കുട്ടിയാണ് ഇപ്പോൾ സമൂഹത്തിനു മുമ്പാകെ മാതൃകയാവുന്നത്.

അൻകിത്! പാലൂട്ടി വളർത്തിയ പെറ്റമ്മയെ പോലെ തന്നെയാണ് അന്നം നൽകി താരാട്ടിയ പോറ്റമ്മയുമെന്ന് അവൻ മറന്നില്ല. സ്വന്തം മാതാപിതാക്കളെ പോലും തെരുവിലേക്ക് വലിച്ചെറിയുന്ന ഒരു സമൂഹമാണ് ഇന്നു നമുക്ക് മുന്നിലുള്ളത്. എന്നാൽ അന്നം നൽകിയ ആ കൈകളെ പോലും തന്റെ ഹൃദയത്തോട് ചേർത്തു വച്ച് ഈ സമൂഹത്തിനു മുമ്പാകെ മാതൃകയായിരിക്കുകയാണ് അൻകിത്.

സ്‌കൂളിൽ ടൂർണമെന്റുകളിൽ എപ്പോഴും ഒന്നാമതായി എത്തുന്ന അൻകിതിന് ഇതുവരെ ഏഴായിരം രൂപ ക്യാഷ് പ്രൈസ് ആയി ലഭിച്ചിരുന്നു. മറ്റു കുട്ടികളെ പോലെ തന്നെ അവനും അത് ഉറുമ്പുകൾ അരിമണികൾ കൂട്ടിവയ്‌ക്കുന്നതു പോലെ കുറച്ചു കുറച്ചായി സ്വരൂപിച്ചു വച്ചു. അവന്റെയോ മാതാപിതാക്കളുടെയോ ആവശ്യങ്ങൾ നിറവേറ്റാനായിരുന്നില്ല ആ സ്വരൂപിക്കൽ. പാലൂട്ടിയ തന്റെ അമ്മയെക്കാൾ അവന് അന്നം നൽകിയ ഒരു കൈ ആ വീട്ടിലുണ്ടായിരുന്നു. അവിടുത്തെ പാചകക്കാരിയായ സരോജമ്മ. അൻകിതിന് ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ അവരാണ് എടുത്തു വളർത്തിയത്. അൻകിതിന്റെ ഓരോ വളർച്ചയും മാതാപിതാക്കളോടൊപ്പം സരോജമ്മയും കണ്ടു നിന്നു. അവന്റെ ഓരോ വിജയത്തിലും അവരുടെ പങ്ക് വളരെ വലുതാണെന്ന് ചെറുപ്പത്തിലേ അവനു മനസിലായതു കൊണ്ടാവണം തനിക്ക് കിട്ടിയ ക്യാഷ് പ്രൈസുകൾ സ്വരൂപിച്ചു വച്ച് സരോജമ്മയ്‌ക്ക് ഒരു ഫോൺ വാങ്ങിക്കൊടുക്കാൻ അവന്റെ കുഞ്ഞു മനസിനെ പ്രേരിപ്പിച്ചത്.

Ankit has so far earned 7K by playing weekend tournaments. And today he got our Cook Saroja a mobile phone for 2K from his winnings. She has been taking care of him from when he was 6 Months. As parents @meerabalaji3107 and I can’t be more happier. pic.twitter.com/8tVeWdxyRh

— V. Balaji (@cricketbalaji1) December 13, 2023

“>

 

അൻകിതിന്റെയും സരോജമ്മയുടെയും ചിത്രം വൈറലായതോടെ നിരവധി പേരാണ് അൻകിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒരു അച്ഛൻ എന്ന നിലയിൽ താൻ ഏറെ സന്തോഷവാനാണെന്ന് അൻകിതിന്റെ പിതാവ് എക്‌സിൽ കുറിച്ചു.

Tags: cookchildphonegiftSUB
ShareTweetSendShare

More News from this section

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies