child - Janam TV
Monday, July 14 2025

child

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേ​ഗ കോടതി ...

പുത്തനുടുപ്പും ബാഗുമായി സ്കൂളിൽ പോകാൻ അക്ഷികയില്ല; കളിക്കുന്നതിനിടെ ഓടയിൽ വീണ് നാലര വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന ...

“കൈകൾ താഴ്‌ത്തിയിടൂ കുഞ്ഞേ…വേദനിക്കും”; ബാലനോട് പ്രധാനമന്ത്രിയുടെ സ്നേഹ സംഭാഷണം; റാലിക്കിടയിലെ ഹൃദയഹാരിയായ നിമിഷം: വീഡിയോ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കാൺപൂരിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ ശ്രദ്ധയിൽപ്പെട്ട ബാലനോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകളാണ് ഏവരുടെയും ഹൃദയം കീഴടക്കിയത്. ഒരു കുട്ടി വളരെ നേരം ...

ക്രിക്കറ്റർമാർ എനിക്ക് ന​ഗ്ന ചിത്രങ്ങൾ അയക്കാറുണ്ട്! മുതിർന്ന താരം കൂടെ കിടക്കാൻ നിർബന്ധിച്ചു; വെളിപ്പെടുത്തി സഞ്ജയ് ബാം​ഗറുടെ മകൾ

ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബാം​ഗറുടെ മകളായ ട്രാൻസ് വുമൺ അനായ. ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്കും ലിം​ഗമാറ്റ ശസ്ത്രക്രിയക്കും വിധേയായ അനായ ക്രിക്കറ്റ് ...

വിവാഹാഘോഷത്തിനിടെ വെടി പൊട്ടിച്ചു! തുളച്ചത് പെൺകുട്ടിയുടെ തല; വീഡിയോ

പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് ...

മാതൃത്വവും കടമയും ഒരുമിച്ചപ്പോൾ.! കൈക്കുഞ്ഞുമായി ആർപിഎഫ് സേനാം​ഗം ഡ്യൂട്ടിക്ക്; രണ്ടുതട്ടിലായി സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ റെയിൽവെ സ്റ്റേഷനിലെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഇതിനിടെ ഒരു ആർപിഎഫ് ...

കളിക്കുന്നതിനിടെ ഗോൾപോസ്റ്റ് മറിഞ്ഞ് തലയിലേക്ക് വീണു; ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ ഗോൾപോസ്റ്റ് മറിഞ്ഞുവീണ് മലയാളിയായ ഏഴുവയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശികളായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈയിലെ ആവഡിയിലെ സ്കൂളിലെ ഒന്നാം ...

സ്കൂൾ ബസിനടിയിൽപ്പെട്ട് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ ബസിനടിയിൽപെട്ട് ഏഴ് വയസുകാരി മരിച്ചു. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ​ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. മടവൂർ മ​ഹാദേവക്ഷേത്രത്തിന് ...

റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരൻ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ ...

പിഞ്ചുകുഞ്ഞിനോട് ലൈം​ഗികാതിക്രമം: ഇതര സംസ്ഥാനക്കാരൻ പിടിയിൽ

പാലക്കാട്: പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് ...

ഭർത്താവ് അറിയാതെ നാലാമത്തെ കുഞ്ഞിനെ വിറ്റത് ഒന്നര ലക്ഷം രൂപയ്‌ക്ക്; അമ്മയും ഇടനിലക്കാരും അറസ്റ്റിൽ

ബംഗളൂരു: ഒന്നര ലക്ഷം രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം. സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് ...

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു ...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവം; വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ

തിരുവനന്തപുരം: മാറനെല്ലൂരിൽ മൂന്നുവയസുകാരി വൈ​ഗ നിലത്ത് വീണ സംഭവത്തിൽ അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും സസ്പെൻഷൻ. ശിശുവികസന വകുപ്പിന്റേതാണ് നടപടി. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ യഥാസമയം ...

അങ്കണവാടിയിൽ വീണത് ടീച്ചർ മറച്ചുവച്ചു; മൂന്നുവയസുകാരിയുടെ നില ഗുരുതരം

തിരുവനന്തപുരം: മാറനല്ലൂരില്‍ അങ്കണവാടിയില്‍ വച്ച് വീണ കുട്ടിയുടെ നില ഗുരുതരം. മൂന്നു വയസുകാരി വൈഗയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരിക്കുണ്ട്. കുട്ടി വീണ വിവരം ...

കത്തികൊണ്ട് മുറിവേൽപ്പിച്ചു; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ...

അമ്മയുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ നാടോടി സ്ത്രീകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 6 മാസം പ്രായമുള്ള കുഞ്ഞിനെയാണ് നാടോടി സ്ത്രീകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ സമയോചിതമായ ...

കാറിടിപ്പിച്ച് 15 കാരനെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം പൂർത്തിയാക്കതെ പൊലീസ്; നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം ...

അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്തെന്ന കേസ്; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്; പരാതിയുമായി കുഞ്ഞിന്റെ അമ്മ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ കേസ് എഴുതി തളളി പൊലീസ്. തന്റെ വ്യാജ ഒപ്പിട്ട് സമ്മതപത്രം തയ്യാറാക്കിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന കുട്ടിയുടെ അമ്മയായ അനുപമയുടെ ...

കുട്ടിയുടെ തുടയിൽ സൂചി തുളച്ച് കയറിയ സംഭവം; കായംകുളം താലൂക്കാശുപത്രിയിലെ ജീവനക്കാർക്കെതിരെ കൂട്ടനടപടിക്ക് ശുപാർശ

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ച് കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കൂട്ട നടപടിക്ക് ശുപാർശ. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ഡിഎംഒയുടെ റിപ്പോർട്ട്. ...

കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ പാമ്പിനെ കടിച്ചു; പാമ്പ് ചത്തു, ഞെട്ടി ഡോക്ടർമാർ

കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ കടിച്ച പാമ്പ് ചത്തു. ബിഹാറിലെ ​ഗയയിലാണ് വിചിത്ര സംഭവം. വീടിന്റെ ടെറസിൽ കളിക്കുന്നതിനിടെയാണ് പാമ്പിനെ കൈയിൽ കിട്ടിയത്. കളിപ്പാട്ടമെന്ന് കരുതി പാമ്പിനെ നിരവധി ...

കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതോ? പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; യുവതിയും ആൺ സുഹത്തും റിമാൻഡിൽ

ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. ...

പാടശേഖരത്തിൽ നവജാത ശിശുവിനെ കുഴിച്ചിട്ട നിലയിൽ; ഒരു​ദിവസം പ്രായം; അമ്മയടക്കം മൂന്നുപേർ സംശയ നിഴലിൽ

ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം നവജാത ശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ ...

നടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി! നാലുവയസുകാരന് ദാരുണാന്ത്യം; സംഭവിച്ചത്

മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാ‍‍‍ർ കുട്ടിയെ ഇതിൽ ...

ആ രക്ഷാകരങ്ങളിൽ ജീവൻ സുരക്ഷിതം,ദുരന്ത ഭൂമിയിൽ നിന്ന് കൈകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് എൻഡിആർഎഫ്

വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

Page 1 of 5 1 2 5