ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക്; വൈറലായി ആരാധ്യ ബച്ചന്റെ ആക്ടിം​ഗ് വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക്; വൈറലായി ആരാധ്യ ബച്ചന്റെ ആക്ടിം​ഗ് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 11:43 am IST
FacebookTwitterWhatsAppTelegram

അമിതാഭ് ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക് ചുവട് വയ്‌ക്കുന്നു. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുംബൈ ധീരുബായി അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മ്യൂസിക്കൽ ഡ്രാമയിലാണ് താരപുത്രി പ്രധാന റോളിലെത്തിയത്.

അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയുടെ അഭിനയ വീഡിയോ ഇതിനകം വലിയ രീതിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വാർഷികാഘോഷങ്ങൾ ബോളിവുഡിലെ മിക്ക താരങ്ങളും സ്കൂളിലെത്തിയിരുന്നു. സെലിബ്രറ്റികളുടെ മക്കൾ പഠിക്കുന്ന സ്കൂളെന്ന ഖ്യാതിയും ധീരുബായി അംബാനി സ്കൂളിനുണ്ട്.

ഐശ്വര്യയും അഭിഷേകും മകളുടെ പ്രകടനം കണ്ട് ആരവും മുഴക്കുന്നുണ്ടായിരുന്നു. 12-വയസുകാരിയുടെ പ്രകടനം വലിയ കൈയടികൾ നേടി. ഭാവിയിൽ നായികയാകാനുള്ള കഴിവ് ആരാധ്യയ്‌ക്കുണ്ടെന്നാണ് കുഞ്ഞിനെ പ്രശംസിച്ചവർ ഒരേ സ്വരത്തിൽ പറയുന്നത്. അവളുടെ ആത്മവിശ്വാസവും പ്രശംസ അർഹിക്കുന്നുണ്ടെന്നാണ് അവരുടെ വാദം.

മകളുടെ പ്രകടനം ഫോണിൽ പകർത്തുന്ന ഐശ്വര്യയെയും വേദിയിൽ കണ്ടു. ഷാരൂഖ് ഖാനും ​ഗൗരി ഖാനും മകൻ അബ്രാമിന്റെ പ്രകടനം കാണാനെത്തിയിരുന്നു. ഇവർക്കൊപ്പം കരീന കപ്പൂറും മകൻ തൈമൂറിന്റെ ഡ്രാമയ്‌ക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.

Ate and left no crumbs 👏🏽

Mother Aaradhya Rai Bachchan y’all 😭❤️#AishwaryaRaiBachchan #aaradhyabachchan pic.twitter.com/WZhum1I0T4

— AISHWARYA RAI 💙 (@my_aishwarya) December 15, 2023

“>

 

Acting peaked here 🥹😭…
I’m sorry all those other star kids must take notes from her 😃🤌🏻
.
.#aaradhya#AishwaryaRaiBachchan #AishwaryaRai #Archies pic.twitter.com/JXrLR6uNwM

— Varun (@stayhappyhuman) December 15, 2023

“>

Tags: schoolaishwarya raiAaradhya BachchanActing Chops
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies