കോലിയേക്കാൾ കേമനാകുമെന്ന് വാഴ്ത്തിയവൻ‌..! ഒടുവിൽ ആഭ്യന്തര ലീ​ഗിൽ പോലും ആർക്കും വേണ്ട; മനംമടുത്ത് ക്രിക്കറ്റ് മതിയാക്കി പാകിസ്താൻ കോലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയേക്കാൾ കേമനാകുമെന്ന് വാഴ്‌ത്തിയവൻ‌..! ഒടുവിൽ ആഭ്യന്തര ലീ​ഗിൽ പോലും ആർക്കും വേണ്ട; മനംമടുത്ത് ക്രിക്കറ്റ് മതിയാക്കി പാകിസ്താൻ കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

കോലിയെക്കാൾ കേമനാകുമെന്ന് പറഞ്ഞ് പാകിസ്താൻ ആരാധകർ വാഴ്‌ത്തിയ ‘പാകിസ്താൻ കോലി അഹമ്മദ് ഷെഹ്സാദ്’ പാകിസ്താനിലെ ക്രിക്കറ്റ് മതിയാക്കി. പാകിസ്താൻ സൂപ്പർ ലീ​ഗിൽ ഒരു ടീമും വാങ്ങാൻ തയാറാകാതിരുന്നതോടെയാണ് താരം കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ചത്. കോലിയുടെ രൂപ സാദൃശ്യം കൊണ്ട് തുടക്കകാലത്ത് വാർത്തകളിൽ ഇടംപിടിച്ച താരം ബാറ്റിം​ഗിൽ ഒർജിനൽ കോലിയുടെ ഏഴയലത്തുപോലും വന്നില്ല. ബാറ്റിം​ഗിൽ തുടരെ പരാജയമായ വലം കൈയൻ ബാറ്റർ ഒടുവിൽ പാകിസ്താനായി പാഡ് കെട്ടിയത് 2019 ഒരു ടി20യിലാണ്.

ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ടി20 കപ്പിലും മികച്ച പ്രകടനം നടത്തിയിട്ടും തന്നെ പിഎസ്എല്ലിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കാൻ പലരും ഇടപെട്ടെന്ന് ആരോപണം ഉന്നയിച്ചാണ് താരം അഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

32-കാരനായ താരം 2020 ലാണ് അവസാനമായി പി.എസ്.എല്ലിൽ ഭാ​ഗമായത്. 7 മത്സരങ്ങളിൽ നിന്ന് 61 റൺസായിരുന്നു സമ്പാദ്യം. 45 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 1077 റൺസാണ് ഷെഹ്സാദ് ഇതുവരെ നേടിയത്. അതേസമയം വിദേശ ലീ​ഗുകളിൽ നിന്ന് അവസരം വന്നിട്ടുണ്ടെന്നും അവർക്കായി കളിക്കുമെന്നും ഷെഹ്സാദ് പറഞ്ഞു.

Tags: fromRetiresAhmed ShehzadPakistan Super League
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies